Chapter Title : മായാമോഹിതം [രേഖ]
എവിടെ കിടന്നു കരഞ്ഞാലും ഒച്ചവെച്ചാലും ഒരു പട്ടിയും ഇതിനുള്ളിൽ വന്ന് കുരക്കില്ല കാരണം ഇത് വിക്രമിൻ്റെ ലോകമാണ് .അല്ലെങ്കിൽ പത്രക്കാർക്ക് നല്ല ചൂടൻ വർത്തക്കായി ഞാൻതന്നെ അവരെ ഇവിടേക്ക് വരുത്തിക്കാം
യൂടൂബിലും മഞ്ഞപത്രങ്ങളിലും കറങ്ങിനടക്കുന്ന എൻ്റെ ചിത്രങ്ങൾ ആലോചിച്ചപ്പോൾ എനിക്ക് പേടിയായി . ഞാൻ രണ്ടും കല്പിച്ചു അയാളുടെ ഇംഗിതത്തിനു സമ്മതിച്ചു . സമ്മതിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് വരാൻപോകുന്ന പ്രശനങ്ങളെ ആലോചിച്ചു വഴങ്ങിപ്പോയി എന്ന് പറയുന്നതാണ് .അല്ലാതെ വേറെ ഒരു മാർഗ്ഗവും എൻ്റെ കൺമുമ്പിൽ ഉണ്ടായിരുന്നില്ല
ഞാൻ ഒന്നും സംഭവിക്കാത്തതുപോലെ ഷേർളിയോടൊപ്പം പുറത്തേക്ക് പോയി അവൾ പറഞ്ഞു എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട് പക്ഷെ എൻ്റെ അവസ്ഥ ഇതിലും മോശമാണ്
എനിക്ക് മനസ്സിലായി ചേച്ചി
കുറച്ചു നടന്ന് ഒരു കോട്ടേഴ്സ് ചൂണ്ടി കാണിച്ചുതന്നു അതാണ് അയാളുടെ വീട് കീ നിന്നെ ഏൽപ്പിക്കാൻ പറഞ്ഞു അയാൾ തന്നതാണ് നീ അതുപയോഗിച്ചു തുറന്ന് ഉള്ളിലേക്ക് ഇരിക്കാൻ പറഞ്ഞു . അവിടെനിന്ന് രക്ഷപെടാൻ നോക്കേണ്ട നിൻ്റെ ഫോണും നിൻ്റെ ബാഗും എല്ലാം അയാളുടെ അടുത്താണ് അതിൽ നീ പ്രൂഫ് ആയി കാണിച്ച എല്ലാ രേഖകളും ഉണ്ട് .അയാൾ നീ വീട്ടിലേക്കു എത്തുന്നതിനുമുമ്പേ നിൻ്റെ വാർത്ത പല മാധ്യമങ്ങളും അയാൾ എത്തിക്കും . ചില കാര്യങ്ങളിൽ നമ്മൾ കരുതുന്നതിനേക്കാൾ മോശക്കാരനാണ് അയാൾ .ചിലപ്പോൾ നേരെതിരിച്ചും
ഞാൻ ആ പറഞ്ഞതുപ്രകാരം അവിടെയെത്തി വാതിൽതുറന്നു അകത്തു കയറി , ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് പൂർണ്ണമായ ബോധമുണ്ട് പക്ഷെ മരിക്കാൻ എനിക്ക് വയ്യ പക്ഷെ അയാളെ എതിർത്ത് ഇവിടെനിന്നു രക്ഷപ്പെടാനും കഴിയില്ല . ഗർഭിണിയാകാനുള്ള ആ
💬 Comments
View all comments