Chapter Title : മായാമോഹിതം [രേഖ]
പച്ചമരുന്ന് കഴിച്ചതിനുശേഷം എനിക്ക് വികാരം പണ്ടത്തേതിനേക്കാൾ വളരെയതികം കൂടിയിരിക്കുന്നു എന്നത് എനിക്ക് നന്നായി അറിയാം . പല രാത്രികളിലും ഞാൻ വിനീഷേട്ടനല്ലാത്ത മുഖംപോലും തിരിച്ചറിയാത്ത അന്യ പുരുഷനുമായി സ്വപ്നങ്ങൾ കണ്ടിരുന്നു ഒരിക്കൽ ആ സ്ത്രീയോട് പറഞ്ഞപ്പോൾ പറഞ്ഞത് മോളുടെ ശരീരത്തിൽനിന്നും കാമാഗ്നി ഉണർത്തുന്ന ഓരോ ചിന്തകളാണ് അത് ആലോചിച്ചു വിഷമിക്കേണ്ട എന്നാണ് , പക്ഷെ മുഖംപോലും തിരിച്ചറിയാതിരുന്ന ആ പുരുഷനുമായി കണ്ടിരുന്ന സ്വപ്നങ്ങളെ ആലോചിച്ചു ഞാൻ പല ദിവസങ്ങളിലും എൻ്റെ സ്വകാര്യ പ്രദേശത്തു വിരലുകൾ ഇറങ്ങുമ്പോൾ ഞാൻ അനുഭവിച്ച സുഖം അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല
ഇത്രയും കാലം മുഖം അറിയാത്ത ഒരാളുമായാണ് ഞാൻ സ്വപ്നങ്ങളിൽ രതിയിൽ ഏർപ്പെട്ടിരുന്നെങ്കിൽ ഇന്ന് യാഥാർഥ്യമാകാൻ പോകുന്നത് സ്വപ്നമല്ല പക്ഷെ ഇതും വെറും സ്വപ്‌നമാണെന്ന് മനസ്സിനെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു .
ആ സമയത്താണ് അയാൾ അവിടെ എത്തുന്നത് വാതിൽ തുറന്ന് അകത്തു കയറി , വന്നതും അയാളുടെ യൂണിഫോം ഊരി അവിടെയുള്ള ഷെൽഫിൽ കൊളുത്തി പിന്നെ ഒരു ടർക്കി എടുത്തുകൊണ്ടു അയാൾ ആ പാന്റും ഊരി .
വിക്രം :നിനക്ക് ആ സാരിയും ബ്ലൗസുമെല്ലാം ആവശ്യമില്ലെങ്കിൽ ഇങ്ങിനെ നിന്നോ ഒരുപക്ഷെ എനിക്ക് കടിച്ചുകീറാൻ തോന്നിയാൽ അതെല്ലാം നശിച്ചുപോകും .വേണമെങ്കിൽ അതെല്ലാം ഊരിയെടുത്തു ഷെൽഫിൽ വെച്ചെക്കു ഞാൻ പോയി കുളിച്ചേച്ചും വരാം , പക്ഷെ നീ കുളിക്കേണ്ട നിൻ്റെ ഈ മണമാണ് എനിക്ക് നുകരാനുള്ളത് എന്നും പറഞ്ഞു അയാൾ പോയി
അയാൾ കുളികഴിഞ്ഞു വന്നപ്പോഴും ഞാൻ അതെ അവസ്ഥയിലാണ് ,
വിക്രം : അപ്പോൾ നിനക്ക് വസ്ത്രം വേണ്ട അല്ലെ ?
വേണം
💬 Comments
View all comments