Chapter Title : മായാവതി 3 [ജോൺ എബ്രഹാം]
പേടിച്ചു വിറച്ചു നിന്നവൾ പതുക്കെ വായ പൊത്തിപ്പിടിച്ചു ചിരിച്ചു പോയി. രാഘവൻ പിള്ളയുടെ ആ ഗാംഭീര്യമൊക്കെ പമ്പ കടന്ന ആ നിമിഷം അവൾക്ക് വലിയ രസമായി തോന്നി.
രാഘവൻ വേഗം കൈ പിൻവലിച്ച്, മുണ്ട് ശരിയാക്കി വാതിലിന്റെ കുറ്റി പതുക്കെ തുറന്നു. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ മാറി നിന്നു. ഭവാനി വാതിൽ അല്പം തള്ളി തുറന്ന് അകത്തേക്ക് തലയിട്ടു.
"കഴിഞ്ഞില്ലേ മോളെ? നീ എന്തെടുക്കുവാണ്
മായ മുടി ഒതുക്കി സാരി നേരെയാക്കി കൊണ്ട് പറഞ്ഞു: "ആ കഴിഞ്ഞു അമ്മേ... ഇതാ വരുന്നു."
ഭവാനി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മായ പതുക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങി. വാതിൽക്കൽ വെച്ച് അവൾ രാഘവൻ പിള്ളയെ ഒന്ന് തിരിഞ്ഞു നോക്കി. അയാൾ നിരാശയോടെയും കലിപ്പിലും അവളെത്തന്നെ നോക്കി നിൽക്കുകയാണ്. അവൾ അയാളെ നോക്കി കണ്ണിറുക്കി ഒരു കള്ളച്ചിരി പാസ്സാക്കി. "ബാക്കി പിന്നെയാവാം" എന്ന് പറയുന്ന ആ ചിരി കണ്ടപ്പോൾ രാഘവൻ പിള്ളയുടെ കലിപ്പൊക്കെ അലിഞ്ഞു പോയി, ഉള്ളിൽ ലഡു പൊട്ടി
രാവിലെ ഉമ്മറത്തെ ചാരുകസേരയിൽ പത്രം നിവർത്തി പിടിച്ചിരിക്കുകയാണ് രാഘവൻ പിള്ള. മായ പതുക്കെ ചൂലുമായി ഉമ്മറത്തേക്ക് വന്നു. മുറ്റം തൂക്കുന്നതിനിടയിൽ അവളുടെ ചലനങ്ങൾ അയാൾ പത്രത്തിന്റെ സൈഡിലൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പത്രം പതുക്കെ താഴ്ത്തി അയാൾ ഗൗരവത്തിൽ ചോദിച്ചു, "മായേ... ആ ഭവാനിയും സുഗുണനും എവിടെപ്പോയി?"
മായ ഒന്ന് നിവർന്നു നിന്നു. "അവർ രണ്ടുപേരും കൂടി തെങ്ങിന് തടമെടുക്കാൻ പറമ്പിലേക്ക് പോയതാ അച്ഛാ..."
അതു കേൾക്കേണ്ട താമസം, രാഘവൻ പിള്ള പത്രം കസേരയിലേക്ക് എറിഞ്ഞു. സിംഹം ഇരയെ പിടിക്കാൻ ചാടിയെഴുന്നേൽക്കുന്നത് പോലെ
💬 Comments
View all comments