← Back to ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

Devil • 2020-11-09 08:15

Next part ennu varum

കർണ്ണൻ • 2020-10-30 19:46

ബ്രോ., തിരിച്ചു വന്നതിൽ സന്തോഷം.ഇതിൻ്റെ ബാക്കി?❤️

Dreamer Boy ?? • 2020-10-27 18:24

ezhuth nirthiyo

തടിയൻ • 2020-10-26 08:35

Crazy A J R ബ്രോ.. ബാക്കി എവിടെ?? വേഗം തായോ..

Dreamer Boy • 2020-10-09 13:34

adipwoli bro adutha part pettennu pls

വിഷ്ണു? • 2020-09-06 21:17

വളരെ നന്നായിട്ടുണ്ട്..ഇതുവരെ വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ചേച്ചിയെ care ചെയ്യുന്നത് ഒക്കെ ആണ്..ചില സീൻ ഒക്കെ വായിക്കുമ്പോൾ തന്നെ സങ്കടം വരും..അവരുടെ സ്നേഹം അത്ര ഉണ്ട്❤️.അതാണ് ഇൗ കഥയിൽ ഏറ്റവും വായിക്കാനും ഇഷ്ടം..??.മായയും കൊള്ളാം.,? അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു ❤️.

vijayakumar • 2020-09-05 18:45

kollam, continue

ഖൽബിന്റെ പോരാളി ? • 2020-09-05 09:02

അഹാ... പൊളി... ☺ ?

?? • 2020-09-05 06:27

കലക്കി ബ്രോ

Black devil • 2020-09-05 04:23

Da kochane nannayittund kettedaa adhikam thamasikkathe adutha part thannonam???

Aaaaaavoooo • 2020-09-05 02:16

Adipoli ??

കിച്ചു • 2020-09-04 23:39

പൊളി തുടരുക ???

Berlin • 2020-09-04 23:18

Uff mwuthe ee partum chumma poli?❤️ Nalla avatharanam ? Ange mayakannanmar kandmutti? Waiting for nxt part? Snehathoode........... ❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-09-04 22:38

അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും യേട്ടാ. എല്ലാവരുടേം കമന്റ്‌ ഇപ്പളാ വായിക്കുന്നെ തരാൻ കുറെ ഉമ്മകൾ മാത്രം ???????

കർണ്ണൻ • 2020-10-28 09:59

? ഇതൊരുമാതിരി "കുറച്ചായി"പോയി ബ്രോ.....,

തടിയൻ • 2020-09-04 22:36

ചെക്കാ. അടുത്ത പാർട്ട് വേഗം തായോ??? ഒരുപാടിഷ്ടം മാത്രം..

Haridas • 2020-09-04 22:30

Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പക്ഷെ അതിനൊപ്പം വല്ലാത്ത ഒരു ഫീലിങ്ങും ഉണ്ടാക്കി. വാവയെ വിളിച്ചു അവൾ നടക്കാൻ വിളിച്ചു എന്ന്‌ പറഞ്ഞു ചിരിച്ചത് മനസ്സിൽ കരയുകയാണ് എന്നത് വല്ലാത്ത വിഷമം ഉണ്ടാക്കി. മായക്കും അത് വിഷമം ഉണ്ടാക്കി. Waiting for next part. Regards.

കണ്ണൂക്കാരൻ • 2020-09-04 22:03

നല്ല കഥയാണ് പുതുമയുള്ള അവതരണവും തീം ഒക്കെയാണ്... ഒരു സംശയം ഉണ്ട് പുറത്തു പോകുമ്പോൾ വീട്ടിലുള്ള wheel chair എടുത്തിട്ട് പോയാൽ പോരെ എപ്പോഴും ഇങ്ങനെ എടുത്തിട്ട് നടക്കണോ?

?? • 2020-09-04 21:55

????????

Abhi ashokan • 2020-09-04 21:55

Bro ninte ella katayum supper ane ellathilum oru heart touch feeling athane ninta highlight

Musickiller • 2020-09-04 21:37

Bro super story Chechiyode ulla aniyante sneham kannumbole vayankara santhosham thonnund.. ❤️❤️

MR. കിംഗ് ലയർ • 2020-09-04 21:10

വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി... ആശംസകൾ സഹോ. ❤️❤️❤️❤️ സ്നേഹപൂർവ്വം MR.കിംഗ് ലയർ

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-09-04 20:50

അഹ് കിട്ടി DK ഏട്ടാ

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-09-04 19:54

ഞാൻ പ്രാർഥിക്കും യേട്ടാ, ആ ചേച്ചിക്ക് വേണ്ടിയും യേട്ടന് വേണ്ടിയും. നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടും യേട്ടാ. എനിക്കുറപ്പാ. ആ ചേച്ചിയുടെ എല്ലാ സങ്കടവും മാറുമേട്ടാ. ആ നാട്ടുകാര് തെണ്ടികളോട് പോവാൻ പറ. പിന്നെ ആ ചേച്ചിയേ ഈ അനിയൻ അന്വേഷിചൂന്ന് പറയണേ....... ????? HAPPY MARRED LIFE ഏട്ടാ.....??????

demon king • 2020-09-04 20:44

സൂപ്പർ സ്റ്റോറി... കുറച്ച് ഉമ്മകൾ വിട്ടിട്ടുണ്ട്... കിട്ടിയോ

Malakhaye Premicha Jinn❤️ • 2020-09-05 09:17

??❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-09-04 19:49

Thanku യേട്ടാ

Malakhaye Premicha Jinn❤️ • 2020-09-04 19:46

Valare nannaayittund bro. Avan chechiye care cheyyunnath kaanumbo Maaya avane ariyaathe ishtappettu pokumaayirikkum alle. Ente familiyil oru penn und pand cancer vannathaan ippo ok aan. But ippo avalk oru kalyaanavum ok aakunnilla cancer aanennum paranjh ini ok aayaal naatukaar thendikal mudakkikolum. Ellarum sahathaapathinte kanniloode maathram kaanunna avale njhaan thanne kettiyaalonn vare aalochichittund. Ivarude okke munbil avale sneham kond veerpumuttikkanam ennum ithrem kaalam anubhavichath enniloode aval marakkanam ennum njhaan aagrahichittund pala thavana. But enikk age aayittilla kalyaanam kazhikkan pinne avale nokaanulla vakayum ellam sheriyaayaal avale enikk thanne tharanam ennan njhan padachonod eppozhum parayaar. Ningalum enikk vendi praarthikkanam enn njhaan abhyarthikkunnu. With Love❤️❤️

Rahul23 • 2020-09-04 20:38

നിങ്ങൾക്ക് തന്നെ കിട്ടും ബ്രോ. എന്റെ എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ട് ?

Malakhaye Premicha Jinn❤️ • 2020-09-05 09:17

??❤️

വിഷ്ണു? • 2020-09-06 21:09

Aa chechiyod paranjille ithuvare??parayand irikalletto..parayanm? Njnum prarthikkam❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-09-04 19:44

നിങ്ങക്ക് എല്ലാവർക്കും തരാൻ കുറെയേറെ ഉമ്മകൾ മാത്രം ?????????????

Sarath • 2020-09-04 19:43

Bro poli story

Dezoza • 2020-09-04 19:39

ഒരു വെറൈറ്റി സ്റ്റോറി സൂപ്പർ ഒരു പാട് എഴുതണം എന്നുണ്ട് പക്ഷെ വായിക്കാൻ ഇന്ദ്രേസ്റ് ആണ് എഴുതാൻ ലോകമടിയാ

Rahul23 • 2020-09-04 19:28

ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ?? ലച്ചുവിനെ അവനാണ് എടുത്തുകൊണ്ടു നടക്കുന്നെ എന്നുള്ള കാര്യം മയക് അറിയില്ലല്ലോ, അതും കൂടെ കാണുമ്പോ, ആ ചേച്ചിയെ അവൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മായ അറിയുമ്പോൾ, ഇപ്പൊ അവൾക്ക് അവനോട് എന്തേലും ചെറിയ ഇഷ്ട്ടം തോന്നിയിട്ടുണ്ടെങ്കിൽ, അത് ഇരട്ടിക്കും ❤️? മായ എന്നാ പേര് ഇന്ന് മനസ്സിൽ കേറിയ ദിവസം ആണ്, വേറെ ഒരു കഥ വായിച്ചപ്പോ, ഇപ്പോ ഇതുംകൂടെ കണ്ടപ്പോ സന്തോഷം ആയി ☺️ വളരെ നന്നായിട്ടുണ്ട് ബ്രോ, ഒരുപാട് ഇഷ്ടമായി ? ഒരുപാട് സ്നേഹം മാത്രം ??

Sarath • 2020-09-04 19:43

Aa maya paranja name illa vere story eatha

Rahul23 • 2020-09-04 20:15

@Sarath ഒരു വേശ്യയുടെ കഥ. Kadhakal.com ഇൽ ഉണ്ട്, ഈ സൈറ്റിൽ ഇല്ല, അടിക്കാൻ സ്റ്റോറി ആണ്, ലവ് സ്റ്റോറിൽ ഉപരി വേറെ ലെവൽ സ്റ്റോറി, ഷുവർ ആയിട്ടും വായിക്കണേ ?❤️

Adhi • 2020-09-04 19:10

Nice bro.keep going