0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 487

ഈ പാർട്ട്‌ അല്പം താമസിച്ചു എന്നറിയാം. അതിന് ക്ഷമ ചോദിക്കുന്നു. ഈ പാർട്ട്‌ എത്രത്തോളം നന്നാവും എന്നെനിക്ക് അറിയില്ല. നന്നായാലും മോശമായാലും അഭിപ്രായം അറിയിക്കണേ.........

മായകണ്ണൻ 2

Mayakkannan Part 2 | Author : Crazy AJR | Previous Part

വീടിന് പുറത്ത് ഞങ്ങളെ തന്നെ കാത്ത് അനു നിപ്പുണ്ടായിരുന്നു."എത്ര നേരമായി നിന്നെയൊക്കെ കാത്ത് നിക്കുന്നു????" "അതെന്താ നിനക്ക് ഇരിക്കാൻ പാടില്ലായിരുന്നോ????" "ഓഹ് രാവിലെ തന്നെ നിന്റെ ചേച്ചിടെ ചത്ത തമാശയാണല്ലോ!! എങ്ങനെ സഹിക്കുന്നെടാ ഇതിനെ????" "സഹിച്ചല്ലേ പറ്റു അനുമോളെ. ചേച്ചിയായി പോയില്ലേ!!" അതിനുള്ള മറുപടി ചേച്ചിയുടെ മൂർച്ചയുള്ള നഖങ്ങൾ ആണ് തന്നത്. "അഹ് ടി ചേച്ചി എനിക്ക് നല്ല വേദനീച്ചൂട്ടോ." "ആണോ എന്നാ കണക്കായിപ്പോയി. വേദനിക്കാൻ തന്നെയാ തന്നത്." "ദുഷ്ട്ട" "എന്താ????" "ഏയ്‌ ഒന്നുമില്ല." "നിയൊക്കെ രണ്ടും കൂടെ ഇങ്ങനെ അടി കൂടി നിന്നോ. എന്റെ സ്വഭാവം മാറിയ പിന്ന ഞാൻ വണ്ടി എടുക്കില്ല പറഞ്ഞേക്കാം." "ഞങ്ങള് നല്ല സ്നേഹത്തോടെ തന്നെയാ ഇത് വരെ വന്നേ. നീ സംസാരിച്ചു തുടങ്ങിയതും ഞങ്ങൾ അടിയായി. അല്ലെ വാവേ????" "പിന്നെയല്ലാണ്ട്." "ഓഹോ ഇനി ഇതിനെല്ലാം ഉത്തരവാദി ഞാനയോ????" ഇത് ഇങ്ങനെ നിന്നാൽ വീണ്ടും ഒരടിക്കുള്ള സ്കോപ്പ് ഉണ്ടെന്ന് മനസിലാക്കിയ ഞാൻ പെട്ടന്ന് വിഷയം മാറ്റി. "അല്ല നിന്റെ അച്ഛനേം അമ്മയേം കണ്ടില്ലല്ലോ എവിടെ പോയി രണ്ടാളും????" "അവര് അമ്പലത്തിൽ പോയെടാ." "എന്നാപിന്നെ നമ്മക്ക് ഇറങ്ങിയാലോ അനു???? എത്ര നേരാന്ന് വച്ചാ ഈ സാധനത്തിനേം ചുമന്നോണ്ട്  നിക്ക്യ." അതിനും മറുപടി തന്നത് അവളുടെ മൂർച്ചയുള്ള നഖങ്ങൾ ആണ്.

💬 Comments

View all comments