0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 488
ഞാൻ വന്നത്." "അത് തിരിച്ച് വരുമ്പോ വാങ്ങിയ പോരെ ടി????" "അതിന് തിരിച്ച് നമ്മൾ ഈ വഴിയിലൂടെ അല്ലല്ലോ വരുന്നേ!" "പിന്നെ????" "എടി ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിന്നാലെ എപ്പളും നടക്കണ ഒരുത്തൻ ഉണ്ടെന്ന്????" "അഹ് അരവിന്ദ് അല്ലെ????" "Mm പുള്ളിയോട് എനിക്കും ഇപ്പോ ചെറുതായി ഇഷ്ട്ടം തോന്നുന്നുണ്ട്." "അതെന്താ മോളെ ചെറുതായി????" "കളിയാക്കല്ലേ ടി. അവൻ എന്നും നിക്കുന്ന ഒരിടം ഉണ്ട്. എനിക്കിന്ന് അവനെ കാണണം. എനിക്കും അവനോട് ഇഷ്ട്ടം ഉണ്ടെന്ന് പറയണം. അതുകൊണ്ട് ഇന്ന് നമ്മൾ ആ വഴിയാ പോകുന്നെ. അല്ല കണ്ണാ നീ എന്താ ഒന്നും പറയാത്തെ????" "ഓഹ് ഞാൻ എന്ത് പറയാനാ???? ഏതായാലും നീ പൊളിക്ക്." ഞാൻ ഒരു ഒഴക്കൻ മട്ടിൽ പറഞ്ഞു. അതിന് കാരണം പൂ കടയിൽ നിന്നും ആ അരയന്നം എന്റെ മുന്നിലൂടെ നേരെ പോയിരുന്നു. "നിനക്കെന്താ വാവേ ഒരു ഉത്സാഹ കുറവ്????" "ഓഹ് ഒന്നുമില്ല ചേച്ചി."
"എടി ഞാൻ പോയി പൂ വാങ്ങി വരാം. നീ വരുന്നില്ലല്ലോ????" "ഏയ്‌ ഇല്ലടി. ഓഫ്‌നേജ് എത്തി കഴിഞ്ഞാൽ എന്റെ വാവേക്ക് പിന്നെ റെസ്റ്റ് കാണില്ല. ഇപ്പോ കുറച്ച് നേരം കൂടി ന്റെ വാവ റെസ്റ്റ് എടുത്തോട്ടെ. നീ പോയി വാങ്ങിട്ടു വാ." അനു ഡോർ തുറന്ന് പൂ കടയിലേക്ക് പോയി. "വാവേ........." "എന്താ ചേച്ചി????" "എന്താ നിന്റെ മുഖത്ത് ഒരു സങ്കടം????" "ഏയ്‌ ഒന്നുമില്ല ചേച്ചി." "നിന്റെ മുഖം കണ്ടാൽ ചേച്ചിക്ക് അറിയില്ലേ???? എന്താ മോൻ ചേച്ചിയിൽ നിന്നും ഒളിക്കുന്നത്????" അവളോട് ഞാൻ കള്ളം പറഞ്ഞിട്ടില്ല. എന്റെ മുഖത്ത് സങ്കടം

💬 Comments

View all comments