0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 490
കണ്ടാൽ കുത്തി കുത്തി ചോദിക്കും. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും അവൾ അത് എന്നിൽ നിന്നും കേട്ടിരിക്കും. ഇപ്പളത്തെ  എന്റെ സങ്കടത്തിന് കാരണം ഞാൻ അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് ഒരു പൊട്ടിച്ചിരി ആയിരുന്നു അവൾ. "ഇതിനായിരുന്നോ മോൻ സങ്കടപ്പെട്ടെ????" അതും പറഞ്ഞ് അവൾ വീണ്ടും ചിരി തുടങ്ങി. "നീ ചിരിക്ക് ചേച്ചി. എനിക്കല്ലേ അറിയൂ. അവൾ ആരാണെന്നോ പേര് എന്താണെന്നോ ഒന്നും എനിക്കറിയില്ല. പക്ഷെ അവള് പോയപ്പോ എന്തോ നഷ്ട്ടപെട്ടത് പോലെയാ എനിക്ക് തോന്നുന്നേ. "എടാ നീ അത് വിട്." "എല്ലാവർക്കും അങ്ങനെ വിട്ട് കള വിട്ട് കള എന്ന് പറയാൻ പറ്റും. പക്ഷെ നമ്മക്ക് വിട്ട് കളയാൻ പറ്റോ????" "വിട്ട് കളയണം" അതും പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു. കൂടെ ചെറുതായി ഞാനും. "അല്ല നിനക്ക് അസ്ഥിക്ക് പിടിച്ചിരിക്കുവാ????" "എന്താണെന്ന് അറിയില്ല. കണ്ടപ്പോ തൊട്ട് ഇവിടെ ഉണ്ട് അവള്." അതും പറഞ്ഞ് ഞാൻ എന്റെ നെഞ്ചിൽ തൊട്ട് കാണിച്ചു. "കൊള്ളാലോ മോനെ." "നീ പേടിക്കണ്ടടി ചേച്ചി ഞാൻ രാവിലെ പറഞ്ഞത് പോലെ നിന്നെ കെട്ടിച്ച് വീട്ടിട്ടെ ഞാൻ അവളെ കേട്ടു." "അപ്പൊ നടന്നത് പോലെ തന്നെ." ഞങ്ങളുടെ സംസാരം അവിടെ നിന്നു. കാരണം അനു വരുന്നുണ്ടായിരുന്നു. "എടി ചേച്ചി അനുവിനോട് ഇതൊന്നും പറയല്ലേ." "പറയില്ല. പക്ഷെ എനിക്കെന്ത് വാങ്ങി തരും????" "അവസരം മുതലെടുക്കല്ലേ ചേച്ചി!" "ഞാൻ മുതലെടുക്കും. എന്ത് തരൂന്ന് പറ വാവേ." "നീ എന്ത് പറഞ്ഞാലും വാങ്ങി തരാടി  ചേച്ചി." "അങ്ങനെ വഴിക്ക് വാ. ഇപ്പോ ഒന്നും വേണ്ട.  ഞാൻ പറയാം." അപ്പോളേക്കും

💬 Comments

View all comments