0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 623

വന്ന് പാടിയതും എല്ലാം ഞാൻ അമ്മയോട് പറഞ്ഞു. അമ്മക്ക് അവളെ മരുമോളായി കണ്ടോളാൻ വയ്യ. ഇന്ന് തന്നെ അവളെ കാണാണോന്നും വിവാഹം ആലോചിക്കണമെന്നും അമ്മ എന്നോട് പറഞ്ഞു. അവിടെ എത്തിയപ്പോളാ അനിയനും ചേച്ചിയും കൂടെ ഓഫ്‌നേജിൽ പോയിരിക്കുവാണെന്ന് അറിഞ്ഞേ. പൊന്ന് പോലെ നോക്കിക്കോളം എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഒരു കുറവും വരുത്താണ്ട് കണ്ണിലെ കൃഷ്ണമണിയായി കണ്ടോളം."

ചേട്ടൻ പറഞ്ഞ് നിർത്തി. എന്നിട്ട് എന്നെയൊരു നോട്ടം. അതിന്റെ അർത്ഥം എനിക്ക് മനസ്സിലായി.

"ഞാൻ പറഞ്ഞല്ലോ ചേട്ടാ എനിക്ക് സന്തോഷമേ ഉളളൂ. പക്ഷെ ചേട്ടന്റെ കൂടെ ജീവിക്കാനുള്ളത് ഞാനല്ലല്ലോ അവളല്ലേ?? അവൾക്കല്ലേ ചേട്ടനെ ഇഷ്ടപ്പെടേണ്ടത്??"

ഞാൻ അത് പറഞ്ഞപ്പോ അത് വരെ സന്തോഷത്തോടെ ഇരുന്ന ആളുടെ മുഖം മാറി. ആ മുഖത്ത് വിഷമം നിഴലിച്ചു.

"ഞാൻ പറയാം ചേട്ടാ. ഞാൻ പറഞ്ഞാ അവള് കേൾക്കാതിരിക്കില്ലാ."

എന്തോ പുള്ളിക്ക് ഒരു സമാധാനം വന്നത് പോലെ.

"അവളും സമ്മതിച്ച പിന്നെ നിങ്ങള് വിവാഹം കഴിച്ച് പോവും. അവൾക്ക് എന്നെയും എനിക്കവളേയും എത്രനേരം കാണാണ്ട് ഇരിക്കാൻ പറ്റും എന്നെനിക്ക് അറിയില്ല. കൂടിപ്പോയ ഒരേയൊരു മണിക്കൂർ. ചങ്കിനാത്തൊര് തീയാ."

എത്ര തവണ ശ്രമിച്ചിട്ടും കണ്ണീരിനെ പൂട്ടിയിടാൻ പറ്റില്ല. ഒരനുസരണയും ഇല്ലാണ്ട് ഒരുതുള്ളി എന്റെ കണ്ണുകളിൽ നിന്ന് ഉതിർന്നു.

"കണ്ണാ...."

അത് കണ്ടിട്ടാണെന്ന് തോന്നുന്നു ചേട്ടൻ എന്റെ കൈയിൽ ചേർത്ത് പിടിച്ചു. കണ്ണുനീര് തുടച്ച് ആ മുഖത്തേക്ക് നോക്കിയപ്പോ അവിടെ ഞാൻ കണ്ടത് ഒരു ചിരിയാണ്.

"അങ്ങനെ നിന്റെ ചേച്ചി സമ്മതിച്ച്, ഞാനവളെ വിവാഹവും ചെയ്ത് നിന്നിൽ നിന്നും പറിച്ച് മാറ്റതൊന്നും ഇല്ല. നിങ്ങടെ വീടിന്റെ

💬 Comments

View all comments