0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 627

നാണോം മാനോം കണ്ടം വഴിയോടും അങ്ങനത്തെ ജാതിയാ.

"എനിക്ക് വാവയോട് കുറച്ചു നേരം സംസാരിക്കണം."

വായിച്ച് തീർന്നന്ന് തോന്നുന്നു. അതാ അടുത്ത ഓർഡർ ഇട്ടേ.

"അമ്മേ എന്നാ ഞാൻ ഇറങ്ങുവണെ."

"അയ്യോ രാമേട്ടൻ വന്നിട്ട് പോയാൽ പോരെ??"

"ഇല്ലമ്മേ ചെറിയൊരു അത്യാവശ്യം ഉണ്ട്. ഞാൻ നാളെ ഇങ്ങോട്ട് ഇറങ്ങാം."

അതും പറഞ്ഞ് പുള്ളി എന്നോട് വെളിയിലേക്ക് വരാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. പുള്ളി ഇറങ്ങിയത്തിന്റെ തൊട്ട് പിന്നാലെ ഞാനുമിറങ്ങി.

"എന്താ ചേട്ടാ??"

എന്തിനാ വിളിച്ചത് എന്നറിയമെങ്കിലും ഞാൻ ഒന്നും അറിയാത്ത പാവം പയ്യനെ പോലെ അഭിനയിച്ചു.

"എടാ അത്.... അത് പിന്നെ"

പുള്ളിടെ വിക്ക് കണ്ടപ്പോ എനിക്ക് ചിരിയാ വന്നത്.

"മതി മതി വിക്കിയത്. ചേച്ചിയോട് ഞാൻ എല്ലാം പറയാം ചേട്ടാ. ഞാൻ പറഞ്ഞ അവള് സമ്മതിക്കാതെ ഇരിക്കില്ല. എനിക്കുറപ്പാ അവൾക്ക് ചേട്ടനെ ഇഷ്ടപ്പെടും. അതോർത്ത് ചേട്ടൻ ടെൻഷൻ ഒന്നും അടിക്കണ്ട.

ഇനിയും വിക്കല് കൂട്ടണ്ട എന്ന് കരുതി ഞാൻ തന്നെ പറഞ്ഞു. പുള്ളി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് വെളിയിലേക്ക് നടന്നു പോയി. അപ്പോഴാണ് ചായതട്ടിൽ പൂട്ടി വച്ചേക്കണ എന്റെ ഡൊമിനാർ നെ

ഞാനോർക്കുന്നത്.

"ചേട്ടാ....."

ചേട്ടനേം വിളിച്ച് ഞാനും വെളിയിലേക്കിറങ്ങി. വെളിയിൽ ഇറങ്ങി നോക്കിയപ്പോ പുള്ളി ബൈക്കിൽ കേറി ഇരിക്കുന്നു.

"ചേട്ടാ....."

എന്റെ വിളി കേട്ട് ചേട്ടൻ എന്നെ തിരിഞ്ഞ് നോക്കി.

"എന്താ കണ്ണാ....."

"എന്റെ ഡൊമിനാർ അവിടെ ഇരിക്കുവാ."

"ഡൊമിനാറോ??"

ആ ചോദ്യം ഇങ്ങോട്ട് ചോദിച്ചപ്പോ ഞാനാകെ ചമ്മി പോയി.

"Mm എന്റെ mach city."

ഞാനൊരു കുസൃതിയോടെ പറഞ്ഞു.

"ഓഹ്

💬 Comments

View all comments