0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 628

അതാണോ. അത് ഞാൻ എന്റെ വീട്ടിൽ വച്ചേക്കാം. നീ സമയം കിട്ടുമ്പോ വന്നെടുത്ത മതി ആ താക്കോൽ ഇങ്ങ് താ."

ഞാൻ താക്കോൽ എടുത്ത് കൊടുത്തു.

"ഞാൻ നാളെ ഇങ്ങോട്ട് വരാം കണ്ണാ."

"അഹ്. ചേട്ടൻ നാളെ വരുമ്പോ ചേച്ചി പറയും താല്പര്യം ഉണ്ടോ ഇല്ലയോന്ന്."

"ഇല്ലാന്ന് എങ്ങാനും പറയോ ടാ??"

എനിക്കതിന് മറുപടി ഇല്ലായിരുന്നു. ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ചേട്ടൻ നിർവികരനായി വണ്ടി ഓടിച്ചുപ്പോയി. ഞാൻ ഉള്ളിലേക്കും പോയി. അപ്പോഴാണ് ക്യാന്റീനിന്ന് എന്റെ പുന്നാര ചേച്ചിക്ക് വിശപ്പ് അകറ്റാൻ കാട്ട്ലേറ്റും വാങ്ങി വരുന്ന അച്ഛനെ കണ്ടത്.

"അച്ഛാ...."

"അഹ് നിയെപ്പോ വന്നു??"

"ദേ ഇപ്പൊ വന്നേ ഉളളൂ."

"സൈക്കിളിൽ ആണോ വന്നേ??"

"അല്ല അല്ല എന്നെ ഗോകുല് ചേട്ടൻ കൊണ്ടാക്കി."

"ആഹാ എന്നിട്ട് അവനെവിടെ??"

"ചേട്ടൻ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയെയുള്ളൂ."

"എന്തായി പോയിട്ട്??"

"എന്നോട് ഒരുപാട് സംസാരിച്ചു. അതിന്ന് എനിക്ക് മനസ്സിലായത് ചേട്ടൻ ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നാ."

"Mm ആ കൊച്ചും അമ്മയും വീട്ടിൽ വന്ന് ഇതുപോലെ സംസാരിച്ചപ്പോ എനിക്കും തോന്നിയത് അത് തന്നെയാ. നല്ല തങ്കപ്പെട്ട സ്വഭാവമാ അവന്റേത്. എന്നെ അച്ഛന്നും അവളെ അമ്മാന്നും ഒക്കെയാ വിളിക്കുന്നെ."

"അത് മാത്രം അല്ലച്ഛാ. നമ്മടെ വീടിന്റെ തൊട്ട് അടുത്ത് തന്നെ അവരും വിട് വയ്ക്കാൻ പോവുവാ."

"അഹ് അതും അവര് പറഞ്ഞു. എന്ത് കൊണ്ടും നമ്മുക്ക് യോജിച്ച ബന്ധം തന്നെയാ. ഇനി അവളൂടെ സമ്മതിച്ച എത്രയും പെട്ടന്ന് ഇതങ്ങ് നടത്തണം. അവളെ സമ്മതിപ്പിക്കേണ്ട ജോലി നിനക്കാണേ."

Mm പറയുമ്പോ എത്ര

💬 Comments

View all comments