0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 632

നീ കടിച്ചതിന്റെ ബാക്കി പപ്സും ഞാൻ തിന്നിട്ടുണ്ട്. അതുപോലെ പലതും. ഇപ്പൊ നീ തന്ന കട്ട്ലേറ്റ് കണ്ടപ്പോ വേണ്ടാന്ന് പറഞ്ഞത് അതിന്റെ സൈസ് കണ്ടിട്ടാ. ചെറിയൊരു പീസ് അല്ലേടി അത്. എനിക്കറിയില്ലായിരുന്നു അത് നിനക്ക് ഇത്രയും സങ്കടം ആവൂന്ന്. സോറി ടി ചേച്ചി. എന്നെ പോലുള്ള വിവരം ഇല്ലാത്ത അനിയന്മാര് എന്തെങ്കിലും തെറ്റ് ചെയ്ത അത് ഷെമിക്കേണ്ടത് നിന്നെ പോലെ വിവരമുള്ള ചേച്ചിമാരാ. ഞാൻ ചെയ്ത തെറ്റ് നിനക്കു ഷെമിക്കാൻ പാറ്റോങ്ങി നേരത്തെ എനിക്ക് വച്ച് നീട്ടിയ ആ പീസ് താ."

അത്രയും പറഞ്ഞ് ഞാൻ വീണ്ടും വാ തുറന്നു. വീണ്ടും ഒഴുകിവന്ന കണ്ണുനീര് സ്വയം തുടച്ച് മുഖത്ത് സന്തോഷത്തിൽ ചാലിച്ച ചിരി വരുത്തി അവൾ എന്റെ വായിലേക്ക് ആ ചെറിയ പീസ് വച്ചുതന്നു. അതേ സന്തോഷത്തോടെ ഞാൻ അവളുടെ കവിളുകളിലേക്ക് എന്റെ ചുണ്ടമർത്തി. അവളെന്നെ വലിഞ്ഞ് മുറുക്കി.

"സോറി ടി ചേച്ചി......"

"സാരല്ല്യാ വാവേ..."

എത്രനേരം അവളെന്നെ വാരി പുണർന്നൂന്ന് അറിയില്ല.

"വാവേ......."

"Mm....."

"ഇനിയെങ്കിലും ഒന്ന് പറയാടാ അച്ഛനും അമ്മയും എന്താ നിന്നോട് പറഞ്ഞേ??"

എന്നിൽ നിന്നും അടർന്ന് മാറി അവൾ ചോദിച്ചു.

"ഞാൻ പറയാം. പക്ഷെ എനിക്കൊന്ന് അറിയണം. നീ എങ്ങനെയാ വിണേ??"

"അതൊക്കെ ഞാൻ പറയാം. ആദ്യം നീ ഞാൻ ചോദിച്ചതിന് മറുപടി താ."

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടില്ല.

"Plz പറ വാവേ...."

കവറിനുള്ളിൽ കൈയിട്ട് ഒരു കട്ട്ലേറ്റ് പിച്ച് എന്റെ വയ്ക്കുള്ളിൽ വച്ചു തരുന്നതിന്റെയൊപ്പം അവൾ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു. എപ്പളയാലും അറിയണം ഞാൻ പറയാൻ തന്നെ

💬 Comments

View all comments