0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 633

തീരുമാനിച്ചു.

"ചേച്ചി ഞാൻ പറയാൻ പോകുന്നത് കുറച്ച് സീരിയസ് കാര്യമാ. ചേച്ചിയിത് കളിയായിട്ട് എടുക്കരുത്."

"എന്താ വാവേ എന്താണേലും പറയാടാ."

ഒന്ന് ശ്വാസം എടുത്ത് ഞാനെല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ ചേച്ചിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൾടെ മുഖത്ത് വന്ന ഭാവം ഞെട്ടൽ ആണോ, സങ്കടം ആണോ, സന്തോഷം ആണോ, അത്ഭുതം ആണോ, നാണമാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മാത്രം മനസ്സിലായി അവള് കരയുവാണ്.

"ചേച്ചി..."

എനിക്കും അത് കണ്ട് വല്ലാണ്ടായി. ഞാനവളെ വിളിച്ചു.

"വാവേ കുറച്ച് നേരത്തേക്ക് എന്നെ തനിച്ച് വിടോടാ??"

എന്റെ വിളി കേട്ട് അവളെന്നോട് പറഞ്ഞു. എനിക്കും മറുത്തൊന്നും പറയാൻ തോന്നില്ല. ഞാനും പുറത്തേക്കിറങ്ങി.

"എന്തായി മോനെ എല്ലാം പറഞ്ഞോ??"

എന്നെ കണ്ടതും വെളിയില് നിന്ന അച്ഛനും അമ്മയും ഒരേപോലെ തിരക്കി.

"Mm"

"എന്നിട്ട് അവളെന്ത് പറഞ്ഞു??"

"ഒന്ന് തനിച്ച് വിടാൻ."

ഞാനത്രയും പറഞ്ഞ് അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു. കുറേ നേരം എന്ത് അടുത്തത് എന്നാലോചിച്ച് തലയില് കൈയും കൊടുത്തിരുന്നു.

? Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് പെട്ടന്ന് കണ്ണ് തുറന്നത്. ഗോകുൽ ചേട്ടൻ ആയിരുന്നു. എന്തായെന്ന് അറിയാൻ വിളിക്കുന്നതാവും. ഏതായാലും ഞാൻ ഫോൺ എടുത്തു.

"അഹ് കണ്ണാ..."

"ഓ പറയ്യ്‌ ചേട്ടാ...."

"എടാ മറ്റേ കാര്യം നീ ഇപ്പൊ അവളോട് പറയണ്ട. കാരണം ഈ അവസ്ഥയിൽ

💬 Comments

View all comments