0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 635

ചോദിച്ചത്.

"നീ സോഫേന്ന് വീണെന്ന്."

"അത് നിന്നോടവര് കള്ളം പറഞ്ഞതാടാ. നിനക്ക് തോന്നുന്നുണ്ടോ സോഫേന്ന് വീണ ഇങ്ങനെ നെറ്റി പൊട്ടോന്ന്."

"പിന്നെങ്ങനെയാ നിനക്കിത് പറ്റിയേ??"

"വാവേ എനിക്കൊന്ന് ബാത്റൂമിൽ പോണായിരുന്നു. നീ പെട്ടന്ന് വരൂന്ന് വിചാരിച്ച് ഞാൻ പിടിച്ച് നിന്നു. പക്ഷെ ഒട്ടും വയ്യാതായപ്പോ ഞാൻ അമ്മയോട് പറഞ്ഞു. അമ്മ അച്ഛനെ വിളിച്ചു. പിന്നെ എന്നെ എടുത്ത് ബാത്‌റൂമിൽ കേറ്റി. നീ തരുന്ന കെയറിങ് അച്ഛനിൽ നിന്നും കിട്ടിലാ. ടോയ്‌ലറ്റിൽ കൊണ്ടിരുത്തി. അച്ഛൻ വെളിയിലേക്കിറങ്ങി. എന്നെ ഒന്ന് താങ്ങി നിർത്താൻ പോലും വന്നില്ല. എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ ആയിട്ട് അച്ഛനെ വിളിച്ചു കൊറച്ചില് ആയിരിക്കും, വന്നില്ല. അമ്മയെയും വിളിച്ചു. അടുക്കളയിൽ പണി ഉണ്ടാവും. ആ സമയത്ത്‌ നിന്നെ ഞാൻ വല്ലാണ്ട് മിസ്സ് ചെയ്തു. നീ ഉണ്ടായിരുന്നെ എനിക്ക് താങ്ങ് തന്ന് എനിക്ക് വാഷ് ചെയ്ത് തന്ന്. വാവേ നിന്നെപ്പോലെ ഒരുക്കലും ആവില്ലട അവര്. നീ പറഞ്ഞില്ലേ എനിക്ക് വിവരം ഉണ്ടെന്ന്. വെറുതെയാടാ. കാലിന് ചലനം ഇല്ലെന്ന് അറിയാമെങ്കിലും ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു അഹങ്കാരം ആയിരുന്നേട എനിക്ക്. ഇനി പറയണ്ടല്ലോ എന്റെ നെറ്റി പൊട്ടിത് എങ്ങാനാന്ന്. അമ്മക്കും അച്ഛനും ഞാനൊരു ഭാരമാണെന്ന് അറിയാം. പക്ഷെ ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്റെ വാവാക്കും ഞാനൊരു ഭാരം ആവൂന്ന്. അതുകൊണ്ടല്ലേ ഈ അവസ്ഥയില് എന്റെ കല്യാണ കാര്യവും പറഞ്ഞ് നീ വന്നേ.

ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി അവളത് പറഞ്ഞപ്പോ എന്റെ ചങ്കിനകത്ത് ഒരു വെള്ളിടി വെട്ടി.

"ഈ അവസ്ഥയില് എനിക്ക് വേണ്ടത് മറ്റാരുടെയും അല്ല നിന്റെ

💬 Comments

View all comments