0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 638

കവിത കണ്ടില്ലേ....
എന്നും നിനോർമയിലെൻ നോവുണരുമ്പോ മാഞ്ഞങ്ങ് പോകരുതേ വാർമഴവില്ലേ...
മല്ലിക പൂ മണക്കും മർഗഴി കാറ്റേ
നീ വരുമ്പോ എന്റെയുള്ളിൽ തേൻങ്കുയിൽ പാട്ട്...
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ കാത്തിരിക്കും എന്റെ ഹൃദയം നിനക്ക് മാത്രം നിനക്ക്‌ മാത്രമായി...

സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ....
നിലരാവിലെൻ സ്നേഹവീഥിയിൽ മമതൊഴിയായി പ്രിയമഹി ഓ ഓ ഓ

ഇനിയെന്ന് കാണുമെന്റെ പുതുവസന്തമേ.....
നിറത്തിങ്ങൾ ചിരിയാലെൻ അരികിൽ വരില്ലേ....
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം അരിയാതെൻ ഓര്മയിലോ മധുര നൊമ്പരം
പച്ചനിര താഴ്‌വാരം പുൽകും പാനമേ നിന്നോളം കഥ ചൊല്ലും കായൽ കരയേ....
മഞ്ഞകരിവള ചാർത്തി പോകുമെൻ അനുരാഗിയെ കണ്ടോ എന്നുയിരേ എവിടെ നീ സഖി.....

സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ....
നിലരാവിലെൻ സ്നേഹവീഥിയിൽ മമതൊഴിയായി പ്രിയമഹി ഓ ഓ ഓ
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയ മന്ത്രം കാത്തുവച്ചു ഞാൻ ഓ ഓ ഓ....

സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ....?

പാടി കഴിഞ്ഞതും ഞാൻ കണ്ടത് പാട്ട് കേട്ട് ഞെട്ടിയിരിക്കുന്ന എന്റെ ചേച്ചിയെയാണ്.

"എന്താ ചേച്ചി ഇഷ്ട്ടയില്ലേ??"

"ഇഷ്ട്ടായിലെന്നോ നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. പറയാൻ വാക്കുകളില്ല വാവേ ഉമ്മ..."

അവളെന്റെ കവിളിൽ ഉമ്മ വച്ചു. ഞാനത് സന്തോഷത്തോടെ സ്വികരിച്ചു.

"സംഗീതം പഠിച്ചിട്ടില്ല, അതിന്റെ ഒരു abcd പോലും അറിയില്ല. പിന്നെ എങ്ങനെയാ നീ ഇങ്ങനെയൊക്കെ??"

"വരികളറിയാം. മനസ്സില്

💬 Comments

View all comments