0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 639

അങ്ങ് ട്യൂണിട്ടു."

"നമിച്ചു വാവേ....."

അവളെന്റെ മുന്നിൽ കൈ കൂപ്പി. ഞാനാ കൈയിൽ കേറി പിടിച്ചു.

"കൈയൊന്നും കുത്തണ്ട ആവശ്യം ഇല്ലടി ചേച്ചിപെണ്ണേ. ഞാൻ നിന്റെ അനിയനല്ലേ അതിന്റെ കഴിവ് എനിക്കും ഇല്ലേ??"

"വാവക്ക് മായയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് ഇല്ലേ??"

"അഹ്, അതെങ്ങനെ മനസ്സിലായി??"

"അതീ പാട്ട് കേട്ടപ്പോ മനസിലായി."

അവൾ ചിരിച്ചു. ഞാനും. ആ സമയത്താണ് എനിക്ക് ഗോകുല് ചേട്ടനെ വിളിച്ച് കാര്യം പറയാൻ തോന്നിയത്.
ഞാൻ ഫോൺ എടുത്ത് ഗോകുല് ചേട്ടനെ വിളിച്ചു. ആദ്യ റിങിൽ തന്നെ പുള്ളി ഫോൺ എടുത്തു.

"ഹലോ കണ്ണാ....."

"അഹ് ചേട്ടാ ഒരു കാര്യം പറയാനാ വിളിച്ചേ."

"എന്താ കണ്ണാ??"

"ഞാനെല്ലാം ചേച്ചിയോട് പറഞ്ഞു. എനിക്ക് ചേട്ടനെ വല്യ ഇഷ്ട്ടാ. പക്ഷെ ഞാൻ പറഞ്ഞല്ലോ ഈ കാര്യത്തിൽ എന്റെ ഇഷ്ടത്തിനല്ല പ്രാധാന്യം."

"നീ എന്താ കണ്ണാ പറഞ്ഞുവരുന്നെ??"

"ചേട്ടന് ഒന്നും തോന്നരുത്. ചേച്ചിക്ക് ഇതിനോട് താല്പര്യം ഇല്ല."

കുറെ നേരത്തേക്ക് അവിടുന്ന് ഒരു മറുപടിയും വന്നില്ല.

"ഹലോ ചേട്ടാ....... ഹലോ"

"അഹ് കണ്ണാ. നമ്മുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ. അവൾടെ മനസ്സ് മാറുന്ന വരെ കാത്തിരുന്നോളം ഞാൻ. അതിനി എത്ര വർഷം വേണേലും."

അതും പറഞ്ഞ് ചേട്ടൻ ഫോൺ കാട്ടാക്കി. പുള്ളിടെ മറുപടി കേട്ട് ഞാനാകെ സങ്കടത്തിലായി. ഗോകുല് ചേട്ടൻ എന്റെ ആരുമല്ല. എന്നിട്ടും ഞാനെന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ചേച്ചിയെ നോക്കി അവൾടെ മുഖത്ത് ആശ്വാസവും സന്തോഷവും ഞാൻ ഒരുപോലെ കണ്ടു. അവൾടെ സന്തോഷമാ എന്റെയും. എന്റെ ഉള്ളിലെ എത്ര വല്യ

💬 Comments

View all comments