0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 642

അവൾക്കെപ്പോഴും അവൾടെ അനിയനെ മതി. നിയില്ലാത്തപ്പോ മാത്രം അവൾക്ക് ഞങ്ങളെ വേണം. എടാ അവള് നിന്റെ ചേച്ചി തന്നെയാ, സമ്മതിച്ചു. നീ അവളെ സ്നേഹിക്കുന്നതില് ഞങ്ങൾക്ക് സന്തോഷേ ഉള്ളൂ. പക്ഷെ പല സമയത്തും നിന്റെ സ്നേഹം കുറച്ച് ഓവറാ. അത് കാരണമാ ഞങ്ങടെ മോള് ഞങ്ങളെ തിരിഞ്ഞ് പോലും നോക്കത്തെ."

"ഛേ നിങ്ങള് എന്താ തള്ളേ ഈ പറയണേ??"

അമ്മയുടെ വർത്തമാനം കേട്ട് എനിക്ക് ആകെ ചൊറിഞ്ഞു വന്നു.

"യശോദേ മതി നിർത്ത്. മോനെ കണ്ണാ, നിനക്കിവൾടെ സ്വഭാവം അറിയില്ലേ?? ദേഷ്യം വന്നാ ഓരോന്ന് വെളിവില്ലാണ്ട് പറയും. അവള് എന്താ പറയണത് എന്ന് അവൾക്ക് പോലും അറിയില്ല. നീ അതൊന്നും കാര്യക്കണ്ട. എല്ലാം അച്ഛന്റെ തെറ്റാ മോനെ. നിന്നോട് സത്യം പറയാന്ന് കരുതിയതാ. പക്ഷെ പിന്നെ അത് വേണ്ടാന്ന് വച്ചു. ഏതായാലും ദൈവം സഹായിച്ച് അവൾക്ക് വേറൊന്നും പറ്റില്ലല്ലോ. മോൻ പോയി അവൾക്കെന്തെങ്കിലും വാങ്ങിച്ച് കൊടുക്ക് ദാ പൈസ.

അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് എന്റെ കൈയിൽ വച്ച് തന്നു. ഞാനാദ്യം വാങ്ങാൻ മടിച്ചെങ്കിലും അച്ഛൻ ബലമായി അതെന്റെ പോക്കറ്റിൽ വച്ച് തന്നു.

"നീ ഇല്ലാത്തത് കൊണ്ടാ അവളെന്നോട് കട്ട്ലേറ്റ് വാങ്ങാൻ പറഞ്ഞോണ്ടിരുന്നെ. ഇനിയിപ്പോ അവള് നിനക്ക് സ്വസ്ഥത തരില്ല. ഓരോന്ന് വാങ്ങാൻ പറഞ്ഞോണ്ടിരിക്കും. അവള് നിന്നോടെ എന്തൊക്കെ വേണം എന്ന് കറക്ട് ആയിട്ട് പറയൂ."

അത്രയും പറഞ്ഞ് അച്ഛനും ചെയറിൽ ഇരുന്നു. എനിക്കാകെ വല്ലാണ്ടായി. അച്ഛൻ പറഞ്ഞത് പോലെ അമ്മയുടെ സ്വഭാവം എനിക്ക് നന്നായി അറിയാം. ദേഷ്യം വന്നാ വായിൽ വരുന്നതൊക്കെ വിളിച്ച് പറയും. കുറെ

💬 Comments

View all comments