0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 940

"ഓ....."

"വിശക്കുന്നു."

"നന്നായി. അവരെ തിരക്കിയപ്പളേ മനസ്സിലായി ഇതിനാണെന്ന്."

"ഇനി എന്ത് ചെയൂടാ??"

"എന്ത് ചെയ്യാൻ, നേരത്തെ ഓരോന്ന് വേടിച്ച് പൈസ കളഞ്ഞപ്പോ ആലോചിക്കണോയിരുന്ന്. ഇനിയിപ്പോ അവര് വരട്ടെ."

"Mm"

"ചേച്ചി....."

"അഹ്."

"ഒന്നൊന്നും അല്ലല്ലേ??"

"എന്ത്??"

"അനകോണ്ടാസ്."

ഞാൻ കളിയാക്കൽ രീതിയിൽ പറഞ്ഞു.

"കളിയാക്കിക്കോ എന്തിനും നിന്റെ കൂടെ നിക്കുന്ന എന്നെ തന്നെ അവസരം കിട്ടുമ്പോ കളിയാക്കിക്കോ."

"അച്ചോടാ എന്റെ കൊതിച്ചിക്ക് വിഷമായോ?? പോട്ടെട്ടോ. ഞാൻ വെറുതെ പറയണത് അല്ലെ??"

"എന്നെ തൊട്."

"എഹ് എന്തിന്??"

"നീ ചുമ്മ കണ്ണിടുവാ. എന്റെ വയറിന് എന്തെങ്കിലും അസുഖം വരും."

എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിലാ. ഞാൻ ചിരിച്ചു. പൊട്ടിച്ചിരിച്ചു. ലക്ഷ്മി ദേവിയായിരുന്ന എന്റെ ചേച്ചി ഞാൻ ചിരിക്കുന്നത് കണ്ട് ഭദ്രകാളിയായി. അവള് പിന്നെ എന്നെ എന്തൊക്കെയാ ചെയ്തതെന്ന് എനിക്ക് കൂടി അറിയില്ല. അവൾടെ നഖം ആഴാത്ത സ്ഥലം ഇല്ല എന്റെ കയ്യില്.

"ദേ തൊട്ട് തൊട്ട് പോരെ."

അവസാനം അവൾടെ ഉപദ്രവം സഹിക്കവയ്യാതെ ഞാനവൾടെ വയറിൽ തൊട്ടു. അപ്പളാ പെണ്ണൊന്ന് അടങ്ങിയത്.

"വാവേ എനിക്കൊന്ന് കുളിക്കണോല്ലോ ടാ."

"ഇപ്പളോ?? നമ്മക്ക് ഇനി വിട്ടീ ചെന്നിട്ട് കുളിക്കാടി."

കാര്യം ഇതൊക്കെ ആണേലും രാവിലെ കുളിച്ചില്ലേ അവൾക്ക് ഒരു വല്ലായിമയാണ്.

"എനിക്കെന്തോ പോലെ ദേഹോക്കെ നാറുന്നു."

"എന്റെ പെണ്ണേ ഒന്നടങ്ങേടി. ഡോക്ടർ ഇപ്പൊ വരും. എന്നിട്ട് ഡിസ്ചാർജ് എഴുതി തരും. പിന്നെ നമ്മള് നേരെ വിട്ടീ ചെന്ന് നിന്നെ കുളിച്ച് സുന്ദരിയാക്കിട്ടേ ഞാനൊന്ന് ഉറങ്ങു. അത് പോരെ."

"അപ്പൊ ഇന്നലെ രാത്രിയും എന്റെ വാവ ഉറങ്ങിലേ??"

പാവം ഞാൻ

💬 Comments

View all comments