Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ചേച്ചി...."
ഞാനവളെ ദയനീയമായി വിളിച്ചു.
"നീ പോയി അവൾക്ക് പറയാനുള്ളത് എന്താന്ന് കേക്ക് വാവേ, ചെല്ല്."
അവളും കൂടി എന്നെ അങ്ങോട്ടേക്ക് ഉന്തി തള്ളി വിട്ടു. പേടിച്ച് പേടിച്ചാണെങ്കിലും ഞാൻ അങ്ങോട്ടേക്ക് നടന്നു. മനസ്സ് നിറയെ പേടിയുമായി.
തുടരാം അല്ലെ??????
💬 Comments
View all comments