0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 491

ആണ് തന്നത്. അച്ഛന്റെ തോളിൽ തല ചായിച്ച് കിടക്കുന്ന എന്റെ ചേച്ചി. ഒരു ഓറഞ്ച് പൊളിച്ച് അതിന്റെ അല്ലി അവൾടെ വായിക്കുള്ളിൽ വച്ച് കൊടുക്കുന്ന അമ്മ. കുറച്ച് നേരത്തേക്ക് ഞാൻ അതും നോക്കി നിന്നു. ആ ഒരു കാഴ്ച കൂടുതൽ നേരം കണ്ട് ആസ്വദിക്കാൻ എന്റെ ചേച്ചിപെണ്ണ് സമ്മതിച്ചില്ല. പപ്സിന്റെ മണം കിട്ടിട്ട് ആണെന്ന് തോന്നുന്നു അവൾ വാതിൽകലേക്ക് നോക്കി അപ്പൊ എന്നെ കണ്ടു.

"എന്താ വാവേ കൈയില്??"

കയ്യിലെ പൊതി കണ്ടിട്ട് അവളെന്നോട് തിരക്കി. അപ്പോഴേക്കും അച്ഛനും അമ്മയും അവിടുന്ന് എഴുന്നേറ്റിരുന്നു.

"പപ്‌സ് ആയിരിക്കും."

അമ്മ ഒരു കളിയാക്കൽ രീതിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. നേരത്തെ കണ്ട അമ്മയെ അല്ല ഇത്‌. ഞാനും ചിരിച്ചു. അത് കണ്ട് അച്ഛനും ചിരിച്ചു. പിന്നെ ചേച്ചിയും.

"രാമേട്ടാ വാ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം."

"അഹ്. കണ്ണാ നീ കുടിച്ചോ ടാ??"

"ഇല്ലച്ഛാ."

"Mm നിങ്ങൾക്കുള്ളത് വാങ്ങിച്ചിട്ട് വരാം."

അത്രയും പറഞ്ഞ് അവര് പുറത്തേക്ക് പോയി.

"വാവേ പപ്‌സ് ആണൊടാ അത്??"

അവരങ്ങോട്ട് ഇറങ്ങിലാ അതിനുമുന്നേ എത്തി കൊതിച്ചി പാറൂന്റെ ചോദ്യം.

"അഹ്‌ടി കൊതിച്ചി."

"എത്രണ്ണം ഉണ്ട്??"

"എത്രണ്ണം വേണം??"

"ഒരു ഏഴെട്ടെണ്ണം എങ്കിലും വേണം."

"അത്രയും മതിയോ??"

"അഹ് തൽക്കാലത്തേക്ക് അത്രയും മതി."

ഞാൻ ചിരിച്ചു. കാളയെ പോലെ വളർന്നു. എന്നിട്ടും കുസൃതിക്ക് ഒരു കുറവും ഇല്ല. ഞാനാ പൊതി അവൾക്ക് കൊടുത്തു. ഈ തൽകാലം എന്നത് കൂടി പോയ 5 മിനിറ്റ് വരെ കാണൂ. അത് കഴിഞ്ഞാൽ പിന്നേം വിശക്കുന്നു എന്ന് പറയും. ഏതായാലും പൊതി

💬 Comments

View all comments