0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 312

സ്റ്റാൻഡ് ഇട്ടിറങ്ങി. ഞാൻ സന്തോഷത്തോടെ മുൻസീറ്റിൽ കേറി.

"വണ്ടിയോടിക്കാൻ ഒരുപാട് ഇഷ്ട്ടാ അല്ലെ??"

"Mm വണ്ടിയെന്ന് പറഞ്ഞ ഞാൻ മരിക്കും. അത്രക്ക് ഭ്രാന്തണ് ഈ സാധാനത്തോട്!"

"കണ്ണന് licence ഇല്ലേ??"

"ഇല്ല. ഇതുവരെ എടുത്തില്ല."

അവള് വണ്ടി കേറി. രണ്ട് സൈഡും കാലിട്ട് ഇരിക്കാണ്ട് സാരിയുടുത്ത പെണ്ണുങ്ങൾ ഇരിക്കും മാതിരി ഒരു സൈഡിലായി ഇരുന്നു.

"ഇതെന്താ ഇങ്ങനെ ഇരിക്കണേ??"

"അഹ് എനിക്ക് ഇങ്ങനെ ഇരിക്കാനാ കൂടുതലിഷ്ടം."

അവളെന്റെ തോളിൽ കൈ വച്ചാണിരുന്നത്. എന്റെ സാറേ ചുറ്റിനൊള്ളതൊന്നും കാണാൻ പറ്റിലാ.

"പോവാം."

അവള് പറഞ്ഞതിന് മറുപടിയായി ഞാൻ വണ്ടി മുമ്പോട്ട് എടുത്തു. ഈ യാത്ര ഇനിയൊരിക്കലും അവസാനിക്കരുതെ എന്ന പ്രാർത്ഥനയുമായി..............!

💬 Comments

View all comments