0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 614

കഴുക്."

എന്റെ നേരെ അടിക്കാൻ കൈ ഓങ്ങിക്കൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ചിരിച്ചു. അവിടെന്നിറങ്ങി നേരെ ഓട്ടോ സ്റ്റാന്റിലേക്ക്. കേറിയപാടെ പെണ്ണെന്റെ തോളിൽ ചാഞ്ഞു. ചെറുതായിട്ട് മയങ്ങി. പിന്നെ വീട്ടിൽ എത്തിയപ്പളാ തട്ടി എഴുന്നേല്പിക്കണെ.

"നിന്നെ, നിന്നെ."

അവളേം എടുത്ത് നേരെ റൂമിലേക്ക് നടക്കാനൊരുങ്ങിയ എന്നെ അവൾ തടഞ്ഞു. ഞാൻ എന്തേ എന്നര്ഥത്തിൽ അവളെ നോക്കി.

"എങ്ങോട്ടാ??"

"നിനക്ക് കിടക്കണ്ടേ??"

" ബാത്റൂമിലേക്ക് പോ."

"അവള് order ഇട്ടു."

പാവം അത്യാവശ്യം ആയിരിക്കും. ഞാൻ അവളെ കൊണ്ട്പ്പോയി ക്ലോസെറ്റിൽ കൊണ്ടിരുത്തി. എന്നിട്ട് അവളെ സപ്പോർട്ട് ചെയ്യാനായി കൈയിലും പിടിച്ചു.

"ഇതെന്താ??"

"എഹ് അപ്പൊ അതിനല്ലേ??"

"ഇങ്ങോനൊരു മണ്ടൻ! എന്റെ പൊന്ന് വാവേ കുളിപ്പിക്കാനാടാ."

"ഇപ്പഴേ കുളിക്കണോടി??"

"വയ്യ വാവേ എനിക്ക്. ദേഹം മൊത്തം നാറുന്നു. ശ്വാസം മുട്ടുന്നപ്പോലെ. ഒന്ന് കുളിപ്പിച്ച് താടാ."

പാവം. ഒരു ദിവസം പോലും കുളിക്കാണ്ടിരിക്കുന്നവളാ. ഇപ്പൊ രണ്ട് ദിവസായി. എനിക്കാകെ വിഷമം തോന്നി.

"ഞാൻ എണ്ണ എടുത്തിട്ട് വരാം."

"നല്ല വാവ. വേഗം പോയിട്ട് വാ."

പുള്ളിക്കാരിക്ക് സന്തോഷമായെന്ന് ആ പറച്ചില് കേട്ട അറിയാം. ഞാൻ അടുക്കളേ കേറി. അവൾക്ക് മാത്രം പ്രതേകിച്ച് പാരഷൂട്ടിന്റെ എണ്ണയുണ്ട്, അതേ തേക്കൂ. വേറെ ആരെങ്കിലും അത് തേക്കുന്ന കണ്ട അത് മതി പെണ്ണിന് വഴക്കാവൻ. എന്ന് വിചാരിച്ച് ഞാൻ തേക്കുന്നതിൽ പുള്ളിക്കാരിക്ക് ഒരു കുഴപ്പോം ഇല്ല. എണ്ണ മാത്രം അല്ല സോപ്പ്, ചിപ്പ്, കണ്ണാടി, പൗഡർ, പൊട്ട്, ക്രീം എന്ന് വേണ്ട സകല സാധനോം അവൾക്ക് പ്രതേകം ഉണ്ട്.

"ടാ തല കുളിപ്പിക്കണ്ട. മേല് ഒന്ന്

💬 Comments

View all comments