Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മാറി കിട്ടി."
"സന്തോഷിക്കാൻ വരട്ടെ അളിയാ. അവൻ ആ അരുൺ. അവനിപ്പോഴും മായയുടെ പിന്നാലെയാ. ആദ്യം അവനെ ഒത്തുക്കണം."
"അല്ലെങ്കിലും പെട്ടന്ന് എല്ലാം ശുഭം ആയാ കാണുന്നവർക്ക് എന്ത് തോന്നും?? പ്രണയം മാത്രം പോരല്ലോ! അടിയും ഇടിയും വെട്ടും കുത്തും ഒക്കെ വേണ്ടേ??"
"അമ്പട പോളുസോ ദേ അടിടാ കാര്യത്തിന് നീ എന്നെ വിളിക്കല്ലും. അവര് വല്യ ടീം ആണ് ആശാനേ. നമ്മളെ കൊണ്ട് ഒന്നും ചെയ്യാനാവില്ല."
"അളിയാ എനിക്കൊരു കാര്യം അറിയണം. എനിക്കെന്തെലും സംഭവിച്ചാൽ നീ എന്ത് ചെയ്യും??"
"ഇതെന്തിനാ നീ എന്നോട് ചോദിക്കുന്നെ?? നീ പ്രേമിക്കുന്നത് എന്നെ അല്ലല്ലോ മായയെ അല്ലെ അവളോട് പോയി ചോദിക്കാടാ."
"പോ മയിരെ, ഞാൻ നിന്റെ best ഫ്രണ്ട് അല്ലെ?? എനിക്കെന്തെലും സംഭവിച്ചാൽ നീ എന്ത് ചെയ്യും. അതെനിക്ക് അറിയണം."
"അതിന് ഞാൻ ജീവനോടെ ഇരിക്കുമ്പോ നിനക്കെന്തെലും സംഭവിക്കോടാ മയിരെ??"
"അത് കേട്ടാ മതി. അപ്പൊ പിന്നെ അരുണിനേം ടീമിനേം ഒട്ടിക്കുവല്ലേ??"
"Mm നിനക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോളാ."
കൂടപ്പിറപ്പ് അകാൻ കൂടെ ജനിക്കണം എന്നില്ല എന്ന് തെളിച്ച മുതലാണ് എന്റെ നന്പൻ അനൂപ്. അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോഴും മനസ്സ് നിറയെ മായയായിരുന്നു. ഇതിനിടയിൽ എല്ലാരൂടെയും നമ്പർ വാങ്ങാൻ ഞാൻ മറന്നില്ല. പ്രതേകിച്ചു എന്റെ നന്പന്റെ!
"മായയുടെ വീട് ഇവിടെ അടുത്താണ് എന്നല്ലേ പറഞ്ഞേ??"
വണ്ടിയോടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"അഹ്. എന്താ ഒന്ന് കേറിട്ട് പോവാം??"
"പിന്നെന്ത്. വഴി പറഞ്ഞ് താ."
ഞങ്ങള് പോകേണ്ട വഴിയും കഴിഞ്ഞ് ഒരുപാട് നേരത്തെ യാത്രക്ക് ശേഷം അവളുടെ വീടിന് മുന്നിൽ ഞാൻ വണ്ടി
💬 Comments
View all comments