Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പിന്നെ അവൻ അവന്റെ തനി സ്വഭാവം കാണിച്ചു. ഓരോ ദിവസവും അവനെന്റെന്ന് ഓരോ നുണ പറഞ്ഞ് കാശ് വാങ്ങാൻ തുടങ്ങി. സ്നേഹിക്കുന്ന ആൾക്ക് സ്വന്തം ജീവൻ വരെ കൊടുക്കുന്നവളല്ലേ പെണ്ണ്. ഞാനും കൊടുത്തു അവൻ പറയുന്ന നുണകളെല്ലാം വിശ്വസിച്ച് അവൻ ആവശ്യപ്പെടുന്ന കാശ്. ഒരു ദിവസം അവൻ ചോദിച്ചു, ഒരു പെണ്ണിന് വിലപ്പെട്ടത് എന്താണോ അത്. എന്റെ ശരീരം. അതിന് ഞാൻ സമ്മതിച്ചില്ല. നേരിട്ട് കാണുമ്പോളും ഫോൺ വിളിക്കുമ്പോളും ഒക്കെ അവൻ അവശ്യപ്പെടുന്നത് അതായിരുന്നു. ഇതൊന്നും കൂടാതെ അവനെന്റെ കൂട്ടുകാരെയും ഓരോന്ന് പറഞ്ഞ് black mail ചെയ്യാൻ ശ്രമിച്ചു. എല്ലാം കൂടെ അയപ്പോ എനിക്ക് മനസ്സിലായി അവൻ സ്നേഹിച്ചത് എന്നെ അല്ല എന്റെ പണത്തെയും എന്റെ ശരീരത്തെയും ആണെന്ന്. നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അനൂപിനോടും റംസാനോടും പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് കണ്ണ് പൊട്ടുന്ന രീതിയില് അവരെന്നെ തെറി പറഞ്ഞു. പിന്നെ ആ അരുണിനെ ക്ലബ്ബിന്ന് അടിച്ചിറക്കി വിട്ടു. അത് കഴിഞ്ഞൊരു മനു. അവനും പണത്തിന്റെ ആവശ്യത്തിനായി എന്നെ propose ചെയ്തു. അതും ഞാൻ അറിയുന്നത് വൈകിയാ. അപ്പോഴേക്കും ആ അരുണും അവന്റെ കൂടെയുള്ളൊരും അവനെ വിരട്ടി പറഞ്ഞയച്ചു. അരുണിനെ കൊണ്ട് എനിക്കുണ്ടായാ ഉപയോഗം അത് മാത്രാ."
പറഞ്ഞ് നിർത്തുമ്പോളും ആ തോറ്റവള്ടെ ചിരി അവൾടെ മുഖത്ത് അപ്പളും ഉണ്ടായിരുന്നു.
"ഇനി ആര് വന്ന് propose ചെയ്താലും ചിന്തിക്കാണ്ട് yes പറയരുത്. അവനെ പറ്റി മനസ്സിലാക്കണം. അവനാരാണ് എന്താണ് എന്നൊക്കെ."
ഇങ്ങനൊക്കെ പറയുന്നുണ്ടേലും എന്നെ തന്നെ അവള് സ്നേഹിക്കണേ എന്ന ഒറ്റ പ്രാര്ഥനയെ എന്റെ മനസ്സിൽ
💬 Comments
View all comments