0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 499

എന്റെ ഹൃദയം പൊട്ടൂന്ന്.

"കണ്ണനിരിക്ക്. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം."

എനിക്ക് മുഖം തരാതെ അവൾ ഉള്ളിലേക്ക് പോയി. അവിടെ കിടന്ന സോഫായിലേക്ക് ഇരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. ആ രണ്ട് ഫോട്ടോയിലും നോക്കി അപ്പളും ഞാൻ പറഞ്ഞത് നിങ്ങടെ മകളെ ഞാൻ പൊന്ന് പോലെ നോക്കുമെന്നാണ്.

"ദാ കണ്ണാ."

അവളൊരു ഗ്ലാസ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി. ട്രിങ്‌സ് ആയിരുന്നു.

"ഞാനൊരു കാര്യം ചോദിച്ച മായക്ക് വിഷമം ആവോ??"

ട്രിങ്‌സ് ഒരു സിപ് എടുത്ത ശേഷം ഞാനവളോട് ചോദിച്ചു.

"എനിക്ക് വിഷമം വരാൻ മാത്രം എന്ത് കാര്യാ നീ പറയാൻ പോണേ??"

"ആദ്യം തനിക്ക് വിഷമം ആവുവോന്ന് പറ."

"Ok ഇല്ല. പറഞ്ഞോ."

"എന്തിനാ അരുണിനെ പോലൊരു വൃത്തികെട്ടവൻ propose ചെയ്തപ്പോ ഒന്ന് ചിന്തിക്കാണ്ട് പോലും yes പറഞ്ഞേ??"

"കൂട്ടുകാരൻ പറഞ്ഞതായിരിക്കും"

ഞാനതിന് വെറുതെ ചിരിച്ചു.

അവളും ചിരിച്ചു. പക്ഷെ ഇത്തവണ ആ ആളെ കൊല്ലുന്ന ചിരിയല്ല. തോറ്റു പോയവള്ടെ ചിരി.

"എനിക്കും അറിയില്ല കണ്ണാ. മറ്റുള്ള പെണ്കുട്ടികളെ പോലല്ല ഞാൻ. ആരേലും വന്ന് ഇഷ്ട്ടന്ന് പറഞ്ഞാൽ അപ്പൊ തന്നെ ഒന്നും അലോചിക്കാണ്ട് yes പറയും ഞാൻ. ഞാനൊരു മണ്ടിയ. മരമണ്ടി. അന്ന് പാടാൻ വന്ന ആ ദിവസം തന്നെ അവനെന്നോട് ഇഷ്ട്ടാന്ന് പറഞ്ഞു. എനിക്കും എന്തോ വല്ലാണ്ടായി. പോകാം നേരം ആരും അറിയാണ്ട് ഞാൻ എനിക്കും സമ്മതം ആണെന്ന് അറിയിച്ചു. എന്റെ നമ്പറും വാങ്ങി അവൻ പോയി. അന്ന് തൊട്ട് ദിവസവും രാത്രി അവൻ വിളിക്കും. എനിക്കും എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു. പിന്നെ

💬 Comments

View all comments