0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 502

പൂട്ടിയവളിറങ്ങി. പിന്നെ എന്റെ വീടെത്തും വരെ ഞാനും ഒന്നും മിണ്ടില്ല അവളും ഒന്നും മിണ്ടില്ല.

"ഇതാണോ കണ്ണന്റെ വീട്??"

"Mm വാ."

എന്റെ വീട്ടിലേക്ക് ഞാനവളെ ക്ഷണിച്ചു. വലത് കാൽ വച്ച് അവൾ കേറിയപ്പോ ഒരു നിമിഷം സ്വപ്നം പോലെ പാട്ടുസാരിയിൽ നിലവിളക്കുമായി വലത് കാൽ വച്ച് കേറുന്ന മായയെ ആണ് ഞാൻ അവിടെ കണ്ടത്. Mm കാണാൻ മാത്രേ യോഗമുള്ളൂ. അവൾ ബെല്ല് അടിച്ചു. സെക്കന്റുകൾക്കുള്ളിൽ ഐശ്വര്യം തുളുമ്പുന്ന മുഖവുമായി എന്റെ മാതസ്ത്രീ വാതിൽ തുറന്നു. അമ്മയെ കണ്ട അവൾ പുഞ്ചിരിച്ചപ്പോ പുഞ്ചിരിക്ക് പകരം അമ്മയുടെ മുഖത്ത് ഞെട്ടലാണ് ഞാൻ കണ്ടത്. എങ്ങനെ ഞെട്ടാതിരിക്കും സ്വന്തം മകനോടൊപ്പം ഒരു പെണ്ണിനെ കണ്ടാൽ ഏത് അമ്മയാ ഞെട്ടതിരിക്കുന്നെ??

"അമ്മേ ഇത് മായ എന്റെ ഫ്രണ്ട് അഹ്."

ഞാൻ അവളെ പരിചയപ്പെടുത്തി. ഞെട്ടല് മാറി അമ്മയും ചിരിച്ചു.

"വാ മോളെ."

അമ്മ തന്നെ അവളെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി കൊണ്ട് പോയ്‌.

"മായ ഇരിക്ക് ഞാൻ പോയി ചേച്ചിയെ എടുത്തിട്ട് വരാം"

അവളോട് അതും പറഞ്ഞ് ഞാൻ മുകളിലേക്ക് ഓടി. മുറിയിൽ തന്നെ ഇരിപ്പുണ്ട് കക്ഷി.

"ചേച്ചിപെണ്ണേ........"

എന്റെ വിളി കേട്ട് അവളെന്നെ നോക്കി.

"വാവേ.........."

"എന്താടി ചേച്ചി ബോർ അടിച്ചോ??"

"അടിച്ചോന്നോ ഞാൻ ചത്തില്ലാന്നേ ഉള്ളൂ."

"ഇപ്പൊ ബോറോക്കെ മാറിയോ??"

"പിന്നെ മാറാണ്ട്. എന്താടാ വാവേ എന്താ എന്റെ വാവേടെ മുഖത്തൊരു സങ്കടം??'"

"എന്ത് സങ്കടം?? ഒരു സങ്കടോം ഇല്ല."

"അതല്ല എന്തോ ഉണ്ട് എന്താടാ??"

പിന്നെയൊന്നും ഒളിക്കാൻ നിന്നില്ല. എല്ലാം അങ്ങ് പറഞ്ഞു.

"അയ്യേ

💬 Comments

View all comments