?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
📝 Ongoing
👁 165755 views ❤ 473 likes 💬 22 comments
മായകണ്ണൻ
Mayakkannan | Author : Crazy AJR
പ്രിയ വായനക്കാരായ ചേട്ടായിമാരെ ചേച്ചിമാരെ ഞാൻ ആദ്യമേ വലിയൊരു ക്ഷേമ ചോദിക്കുന്നു നിങ്ങളോട്. "?യക്ഷിയെ പ്രണയിച്ചവൻ?-05"പാർട്ട് ഞാൻ ഒന്ന് നിർത്തി വയ്ക്കുകയാണ്. കാരണം യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ 5 മത്തെ പാർട്ടിൽ എത്തി നിൽക്കുന്നു. ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇത്രയും പാർട്ട് എഴുതാൻ പറ്റുമെന്ന്. ഓരോ പാർട്ട് സബ്‌മിറ്റ് ചെയ്യുന്നത് ഒരു പ്രതിഷേയും ഇല്ലാണ്ടാണ്. പക്ഷെ നിങ്ങളുടെയോക്കെ കമെന്റുകൾ വായിക്കുമ്പോൾ അടുത്ത പാർട്ട് എഴുതാൻ എനിക്ക് തോന്നുന്നു. അങ്ങനെയാണ് 4 ആം പാർട്ട് വരെയും ഞാൻ എഴുതിയത്. 5 മത്തെ പാർട്ടിൽ എനിക്ക് എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. എന്തെങ്കിലുമൊക്കെ തട്ടികൂട്ടി എഴുതിയാൽ മതിയായിരുന്നുവെങ്ങിൽ ഞാൻ എപ്പളെ അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്തേനെ. ഏതായാലും സമയം എടുത്ത് ഞാൻ എഴുതും. യക്ഷിയെ പ്രണയിച്ചവൻ എന്ന കഥക്ക് പകരമാവില്ലെന്ന് അറിയാം. എന്നാലും അത് സ്വികരിച്ചത് പോലെ എന്റെ ഈ കഥയും നിങ്ങൾ സ്വികരിക്കും എന്ന പ്രതിക്ഷയോടെ ഞാൻ തുടങ്ങുന്നു.?മായകണ്ണൻ?
കണ്ണാ...... ടാ കണ്ണാ എഴുന്നേൽക്കെടാ..... സമയം എത്രയായെന്നാ നിന്റെ വിചാരം.മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ എന്റെ തനി നിറം നീ കാണും.
"ഓ രാവിലെ തന്നെ തള്ള തുടങ്ങി......."
"ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ തള്ളേ തള്ളേ എന്ന് വിളിക്കല്ലേ എന്ന്."
"അപ്പൊ ഞാൻ നിങ്ങടെ മോ
💬 Comments
View all comments