← Back to ?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

വേട്ടക്കാരൻ • 30-08-2020 13:10

ബ്രോ,സൂപ്പർ ഒരു വെറൈറ്റികഥ.നല്ല തീം അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ.മറ്റേ കഥ
ഒത്തിരി താമസിപ്പിക്കല്ലേ...?

Black devil • 30-08-2020 01:38

Brooi yakshiye avde aaniyadich bandhichu le ini nthaayaalum nalla theme kittiyitt purathirakkiyal mathi tto??

Valare diffnrt aayoru story aanallo mwone nthaayal ishtapettu bro&sis relation avarude snehamokke orupad ishtaayi?
Kathirikkunnu

തുമ്പി ? • 30-08-2020 00:44

Namakku anune kettam athu mathy appol pennu set ayi. But ini avkku aru verum nannide anunu bangloore vallom joli nokkunna brothero cousino avle accidental ayi kand ishtapettittu kettiyallo polikkolle?. Appol ini bakki kadhayil kanam sheriyenna ok biee.

വിരഹ കാമുകൻ???? • 30-08-2020 00:03

❤️❤️❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-08-2020 23:16

Berlin

യേട്ടാ, നിങ്ങളുടെ വാക്കുകൾ ഹൃദയത്തിൽ തൊട്ടു. അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ ഇടാം. ഒരിക്കലും ലക്ഷ്മി ചേച്ചിയെ ഒറ്റപ്പെടുത്തില്ല. ???

Berlin • 29-08-2020 21:15

Mwuthe ee kadha enikk valland ishtamayi?❤️
Nalla feelum pnne nalla nanmayulla kadha?
Brother sister relationship valare manoharamayi thanne ezhuthi?
Enikkm endho lakshmi chechiye nallonam ishtamyi orikkal polum aarum thante koode illaaa enna thonnal avrk varuthan padilla?
Nalla theme aan
Nxt partin kathirikkunnu?
Snehathoode.......❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-08-2020 21:03

Ny

തരാൻ സ്നേഹം മാത്രം ???

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-08-2020 21:03

ഹരിദാസ്

കമന്റ്‌ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ ഇടാം.

അപ്പൊ HAPPY ONAM

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-08-2020 21:01

അർജുൻ ചേട്ടായി കമന്റ്‌ വായിച്ചു. ചേട്ടായി പറഞ്ഞു തന്ന തെറ്റ് ഞാൻ അടുത്ത പാർട്ടിൽ ശെരിയാക്കും. ചേട്ടായിയുടെ ഡോക്ടർക്ക്കിട്ട് ഞാൻ പണി തരനോ???? ചേട്ടായി ഞാൻ വെറുമൊരു ശിശുവാ. പിന്നെ യക്ഷിയെ പ്രണയിച്ചവൻ എഴുതി തുടങ്ങണം. എന്റെ യക്ഷിക്ക് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. ഒരിടവേള എടുത്തു. പതുക്കെ ഞാൻ എഴുതി തുടങ്ങും. ഈ കഥയുടെ 2nd പാർട്ട്‌ ഓര്ഴ്ചക്കുള്ളിൽ ഇടാം പിന്നെ HAPPY ONAM

Ny • 29-08-2020 19:40

അതിഗംഭീരം. പൊളിച്ചു. ചേച്ചി -അനിയൻ സ്നേഹബന്ധം അത് ഒക്കെ കിടുക്കി. നല്ല തീമും. ഒരുപാട് ഇഷ്ടം.

Haridas • 29-08-2020 19:31

Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ല സുന്ദരമായ തുടക്കം. ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹം വല്ലാതെ ഹ്രദയത്തിൽ നിറഞ്ഞു. പാവം ലക്ഷ്മി. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.

Arjun dev • 29-08-2020 19:20

.....കലക്കീടാ മോനേ.... ഒന്നും പറയാനില്ല... അത്രയ്ക്ക് ഗംഭീര തുടക്കം.....!!

.....സത്യം പറഞ്ഞോ നീ അനുവിനെ ഇറക്കിയതിന്റെ ഉദ്ദേശമെന്താടാ... ??  എന്റെ ഡോക്ടർക്കിട്ടൊരു പണിയല്ലേ... ?? എന്നതായേലും വായിയ്ക്കുമ്പോൾ കിട്ടുന്ന ഫീൽ അപാരമാ....!! പറഞ്ഞറിയിയ്ക്കാൻ വാക്കുകളില്ല.....!!

.....നീ തകർക്കടാ മോനേ.... പിന്നെ കാലു വയ്യാത്ത ചേച്ചിയ്ക്ക് കൂടുതൽ സ്യൂട്ടെപ്പോഴും താഴത്തെ ഫ്ലോറല്ലേ.... ?? 

.....ഇടയ്ക്കു വരുന്ന ഇംഗ്ലീഷ് വാക്കുകൾ വല്ലാത്ത അരോചകമാവുന്നുണ്ട്.... അതുകൂടി ഒന്നൊഴിവാക്കിക്കൂടേ... അപേക്ഷയാണ് കേട്ടോ...!!

.....അപ്പോൾ യക്ഷിക്കുട്ടിയ്ക്കും ചേച്ചിപ്പെണ്ണിനുമായി കട്ട വെയിറ്റിങ്ങാട്ടോ.....!! അതിനൊപ്പമെന്റെ വക ഹൃദയം നിറഞ്ഞ ഓണാശംസകളും....!!

സസ്നേഹം.....

അർജ്ജുൻ ദേവ്

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 29-08-2020 17:28

നിങ്ങളുടെ എല്ലാവരുടെയും കമന്റ്‌ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. അടുത്ത പാർട്ട്‌ അടുത്ത ആഴ്ചക്കുള്ളിൽ ഇടാം.

Kamukan • 29-08-2020 17:49

You are great bro ennalum we miss the 5th part of yakshiya pranyichavan but this katha Poli ??????????????????????????????????????Happy onam

വിഷ്ണു • 29-08-2020 16:48

കുളിപ്പിക്കുന്നത് കുറച്ചുകൂടെ explain ചെയ്യാമോ

Adhi • 29-08-2020 16:05

Superb.orupad ishtappettu.ithinte
Next part vegam venam.ithpole oru katha first tym aanu vaayikunath.

ഖൽബിന്റെ പോരാളി ? • 29-08-2020 16:03

അടിപൊളി ബ്രോ...

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി...

Njan SK • 29-08-2020 14:49

Nalla thudakkam......Next partinu waiting......

കിച്ചു • 29-08-2020 14:39

തുടക്കം നന്നായിട്ടുണ്ട് ?

Kamuki • 29-08-2020 14:34

Poli machane next part vegam vennam ??❤❤❤❤❤❤❤❤❤❤❤❤❤

Rahul23 • 29-08-2020 14:29

വെറൈറ്റി സ്റ്റോറി..??

ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ?❤️

Sharath Pattambi • 29-08-2020 14:13

,?