Chapter Title : ?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അന്തസ്.പിന്നെ ഒന്നും നോക്കില അങ്ങോട്ട് വെട്ടി അടിക്കാൻ തുടങ്ങി.എന്റെ പാത്രത്തിലെ പുട്ട് ഏകദേശം തിരറായി.ഇതിനിടയിൽ ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു.പുട്ട് തിന്നുന്നതിന്റെ ഇടയിൽ ഞാൻ അവളെ മറന്നു എന്ന് പറയുന്നത് ആണ് ശെരി.ഞാൻ അവളുടെ കൈകളിൽ എന്റെ കൈകൾ അമർത്തി.പെട്ടന്ന് അവൾ കണ്ണീർ തുടച്ച് എന്നെ നോക്കി.മുഖത്ത് ഒരു ചിരി വരുത്താനും അവൾ മറന്നില്ല.
"എന്തിനാ എന്റെ ചേച്ചി ഇങ്ങനെ കരയുന്നെ...."
"ഏയ് ഒന്നുമില്ല വാവേ....."
"അമ്മ അപ്പളത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞത് അല്ലെ.അത് നീ മനസ്സിൽ വച്ചോണ്ടിരിക്കുവാ????"
"എല്ലാവർക്കും ഞാൻ ഒരു ഭാരം ആയല്ലേ വാവേ...."
"Mm നീ എല്ലാവർക്കും ഒരു ഭാരം തന്നെയാ."
"നിനക്കും ഞാൻ ഒരു ഭാരം ആണോടാ???? "
"അതെ എനിക്കും നീയൊരു ഭാരം തന്നെയാ...."
ഇത്രയും കേൾക്കണ്ട താമസം പരിസരം മറന്ന് അവൾ പൊട്ടി കരഞ്ഞു.
"അയ്യേ എന്റെ ചേച്ചി കരയുവാ???? ഞങ്ങൾക്ക് നീ ഒരു ഭാരം ആവുമോ ടി???അങ്ങനെ നിനക്ക് തോന്നുന്നുണ്ടോ???? പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല.ടി ചേച്ചി ദേ അമ്മ കാണുട്ടോ....കരയല്ലേ ചേച്ചി plz ടി......എന്റെ പൊന്ന് അല്ലെ എന്തെങ്കിലും ഒന്ന് സംസാരിക്കെടി..."
"വാവേ നമ്മക്ക് ഒന്ന് മാവിൻച്ചോട്ടിൽ പോവാടാ......"
ഞങ്ങൾക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും നേരെ പോണത് വെളിയിലേ കിളിചുണ്ടൻ മാവിൽച്ചോട്ടിലാ.
അത്രയും കേട്ടപ്പോ തന്നെ എനിക്ക് എന്തോ വലിയ ആശ്വാസം ആയി.
"നീ ആദ്യം ഇത് കഴിക്ക്.എന്നിട്ട് പോവാം."
"എനിക്ക് വേണ്ട വാവേ എന്തോ വിശപ്പ് ഇല്ല...."
"എടി ചേച്ചി എനിക്കറിയാം വിശപ്പ് ഇല്ലാത്തതിന്റെ
💬 Comments
View all comments