Chapter Title : മായക്കാമം 1 [ അപ്‌ഡേറ്റഡ് ] [Pamman Junior]
ഒന്നുരണ്ടു മാസങ്ങള്‍ അങ്ങിനെ പോയി . ദിവസവും ഉള്ള അവസാന പിരീഡിലെ സംസാരം എനിക്ക് ഒഴിവാക്കാന്‍ പറ്റാതായി. എനിക്ക് സാറിനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങി. ഒരുദിവസം സര്‍ സ്‌കൂളില്‍ ലീവ് അന്ന് എന്ന് ഫോണ്‍ വിളിച്ചു പറഞ്ഞു . അന്ന് വൈകുനേരം ആയത്തോടു ഞാന്‍ വളരെ അപ്‌സെറ് ആവാന്‍ തുടങ്ങി. എനിക്ക് എന്തോ മിസ്സായപോലെ തോന്നാന്‍ തുടങ്ങി. എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടു ഷഹാന എന്നോട് ചോദിച്ചു . എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത് , വല്ല അസുഖവും ഉണ്ടോ ? എന്നെ വളരെ ചെറുപ്പം മുതലേ അറിയുന്ന ആളാണ് ഷഹാന ടീച്ചര്‍. ഞാന്‍ :- ഏയ് ഒന്നുമില്ല ടീച്ചറെ. പക്ഷെ എന്റെ ആ ഉത്തരത്തില്‍ എന്തോ അപാകത കണ്ട ടീച്ചര്‍ എന്നെ കുത്തി കുത്തി ചോദിക്കാന്‍ തുടങ്ങി എന്താ പ്രശനം എന്ന്. ടീച്ചര്‍ കരുതിയത് എന്റെ വീട്ടില്‍ എന്തെങ്കിലും പ്രശനം ഉണ്ട് എന്നാണ് . അവസാനം ടീച്ചര്‍ വീട്ടിലേക്കു ഫോണ്‍ വിളിക്കും എന്ന സിറ്റുവേഷന്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . ഞാന്‍ :- ഇന്ന് സജിന്‍ സര്‍ ലീവ് ആണ് . എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു ഷഹാന:- അതിനു ടീച്ചര്‍ക്ക് എന്താ ? ഞാന്‍ :- അല്ല എനിക്ക് എന്തോ മിസ്സ് ആയപ്പോലെ തോന്നുന്നു അപ്പൊ ഷഹാന എനറെ അടുത്തോടു നീങ്ങിയിരുന്ന മെല്ലെ ചോദിച്ചു മനസ് പോയോ എന്ന് അപ്പൊ ഞാന്‍ ചെറുതായി ചിരിച്ചും കൊണ്ട് പറഞ്ഞു എന്റേത് പോയോ എന്ന് എനിക്ക് ഒരു സംശയമുടെന്നു ഷഹാന:- അപ്പൊ സജിനോ
💬 Comments
View all comments