Chapter Title : മായക്കാമം 1 [ അപ്‌ഡേറ്റഡ് ] [Pamman Junior]
? ഞാന്‍ :- അതെനിക്ക് അറിയില്ല ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാല്‍ മതി. ഏതായാലും ടെന്‍ഷന്‍ അടിക്കേണ്ട നമുക്ക് രണ്ടാള്‍ക്കും കൂടി സാജിന്റെ വീട്ടില്‍ പോയി സുഖം അന്വേഷിക്കാം എന്ന് . എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോള്‍ ഞാന്‍ കൈയൊഴിഞ്ഞു എന്ന് പറയണ്ട സത്യം പറഞ്ഞാല്‍ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന് ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയില്‍ സാജിന്റെ വീട്ടില്‍ പോയി സുഖവിവരം അന്വേഷിച്ചു . അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു. സാജിന്റെ മനസ്സറിയാന്‍ വേണ്ടി പറഞ്ഞതാ .. ഇന്ന് സര്‍ ലീവ് എടുത്തത് കൊണ്ട് മായടീച്ചര്‍ അക്കെ ടെന്‍ഷന്‍ ആയിരുന്നു എന്നു . തു കേട്ട സജിന്‍ എന്റെ മുഖത്തു നോക്കി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല . അവിടെ നിന്നും ഞങ്ങള്‍ പോരുമ്പോള്‍ ഷഹാന ടീച്ചര്‍ പറഞ്ഞു ' ഇന്നു ഞാന്‍ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും YES എന്നാണ് എങ്കില്‍ എനിക്കു ടീച്ചര്‍ നല്ല ഒരു ചെലവ് ചെയ്യണം , ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം . ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ ......... അതല്ല NO എന്നാണ് എങ്കില്‍ മനസില്‍ നിന്നും അപ്പൊ തന്നെ ആ ചിന്തകള്‍ വേരോടെ പിഴുതു മാറ്റിയേക്കണം . അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നുകരുത്തണം . എന്നിട്ടു പഴയപോലെ ജീവിക്കണം . അല്ലാതെ
💬 Comments
View all comments