0%

Chapter Title : മായക്കാമം 1 [ അപ്‌ഡേറ്റഡ് ] [Pamman Junior]

Author : Pamman Junior Read All Parts 650

അതില്‍ മനസു മടുത്തു വേണ്ടാത്ത ആലോചനയും ആയി നടക്കരുത് .ഞാന്‍ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്കൊണ്ടാണ്. എനിക്കും ഷഹാന പറഞ്ഞതില്‍ അല്പം കാര്യം ഉണ്ടെന്നു തോന്നി . കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാന്‍ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്‌കൂളില്‍ വന്നത്. ഞാന്‍ വന്നപ്പോള്‍ സജിന്‍ സ്റ്റാഫ് റൂമില്‍ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം. അതോടെ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി. എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെന്‍ഷന്‍ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്

എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമില്‍ . അപ്പൊ സജിന്‍ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാര്‍ട്ട് ഇടിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു . സജിന്‍ :- എന്തിനായിരുന്നു ഞാന്‍ ഇന്നലെ വരാത്തതിന് ടീച്ചര്‍ ടെന്‍ഷന്‍ ആയി എന്ന് പറഞ്ഞത് ഞാന്‍ :- സജിന്‍ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി സജിന്‍ :- എന്ത്? ഞാന്‍ :- അതെനിക്ക് അറിയില്ല . അതെന്താണ് എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല . സജിന്‍ :- ടീച്ചര്‍ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ? ഞാന്‍ :-അല്ല . എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിന്‍ അതിനു തയ്യാറായി വന്നാല്‍ പോലും ഞാന്‍

💬 Comments

View all comments