← Back to മായമാധവം 1 [Madhu]

Comments

മായമാധവം 1 [Madhu] · approved reader discussion

sabeer • 2019-07-26 23:14

ഈ കഥ തുടരണം എന്ന് ഒരു താല്പര്യവും തോന്നുന്നില്ല.

Roshan • 2019-07-26 00:27

Continue

തങ്കു • 2019-07-25 22:34

ഇനി തുടരണ്ട. അല്ലെങ്കിൽ തന്നെ ഇവിടെ സൂപ്പർ ഫാസ്റ്റ് ഡ്രൈവർമാർ കൂടുതൽ ആണ്

Mayavi • 2019-07-25 01:38

തുടക്കം കുഴപ്പം ഇല്ല പിന്നെ കൈ വിട്ട് പോയി  എന്തോ ആവട്ടെ അടുത്ത പാർട്ടിൽ ചേട്ടന് മനസാന്റാരം വന്ന് കളി നിർത്തുന്ന  ട്വിസ്റ്റ്‌ കൊണ്ട് വാ??

തങ്കു • 2019-07-25 22:32

എന്നാ ബാക്കി കഥ കൂടി അങ്ങു എഴുതിക്കോ.

വിഷ്ണു • 2019-07-24 23:04

ഈ കഥ തുടരണമെന്ന് താൽപര്യമില്ല. കഥ പറഞ്ഞു തുടങ്ങിയ രീതി നല്ലതായിരുന്നു പക്ഷേ അവസാനം വന്നപ്പോൾ വളരെ ബോർ ആയിപ്പോയി

Drakula • 2019-07-24 21:55

Super story.....pakshe thudaranda...

സുജയപാർവതി • 2019-07-24 21:09

സൂപ്പർ തുടക്കംപേജുകൂട്ടിക്കൂടെ

Aswin • 2019-07-24 12:49

കൂടുതൽ പേജുകൾ കൂട്ടി എഴുതൂ

ക്യാ മറാ മാൻ • 2019-07-24 12:09

വേണ്ട.......

ABeer • 2019-07-24 11:36

തുടരണം
കഥ നല്ല സുഖം ഉണ്ടായിരുന്നു വായിക്കാൻ

Sanjay Dev • 2019-07-24 11:36

ഇത് തന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണോ?