0%

Chapter Title : മായമോഹിനി ഫ്രം ചെന്നൈ [മഞ്ജുള]

Author : Kambikathakal Read All Parts 638

ദിവസവും ഇങ്ങനെ നോക്കി കൊതിപ്പിക്കാതെ
ഞങ്ങളിൽ ഒരാളെ കൂട്ടിയിട്ട് പോകരുതോ"

ഞാൻ ഒന്നും മിണ്ടാതെ
സംസാരിക്കുമ്പോൾ താളത്തിൽ ഇളകുന്ന അവളുടെ കമ്മലിലെ ചുവന്ന കല്ലുകളിൽ നോക്കി നിന്നു.

"എന്താ മിണ്ടാത്തെ."

"ഈ കമ്മൽ എവിടുന്നാണ് വാങ്ങിയത്."

അവൾ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു.

പിന്നെ എന്തോ മനസിലായത് പോലെ ചിരിച്ചു.

"ഇതൊരെണ്ണം വാങ്ങി തന്നാൽ
നാളെ ഞങ്ങളുടെ കൂടെ
ഒരുങ്ങി വന്നു നിൽക്കുമോ."

"ആഗ്രഹം ഇല്ലാതില്ല..
പേരെന്താ"

"വിദ്യ "

"ആഗ്രഹം ഉണ്ട് വിദ്യ പക്ഷേ
പറ്റില്ല."

സമൂഹം ഒരു മൈരൻ ആണ്
ഞാൻ മനസ്സിൽ പറഞ്ഞു.

വിദ്യ കൈകാട്ടി ആരെയൊക്കെയേ വിളിച്ചു.

നാലഞ്ച് പൊട്ടച്ചികൾ അടുത്തു വന്നു.

"പേടിക്കേണ്ട നമ്മുടെ ആളാ
പാവം വേഷം കെട്ടാൻ വകുപ്പില്ലാതെ നോക്കി സങ്കടപെടുന്നതാ."

അവർ ചിരിച്ചു

"ദിവസവും ഇങ്ങനെ നോക്കി നിന്നു പേടിപ്പിച്ചു കേട്ടോ"

കുറച്ചു നേരം അവരോടൊപ്പം സംസാരിച്ചു
അവരിൽ ഒരാളായി നിന്നപ്പോൾ
എന്റെ പെണ്മനസ് ഉണർന്നു.

എന്റെ നാണവും മുഖത്തെ ചുവപ്പും എല്ലാം കണ്ടപ്പോൾ വിദ്യ എന്റെ കൈ ചേർത്തുപിടിച്ചു അമർത്തി.

"ഇതു സ്ട്രോങ്ങ്‌ ഫീലിംഗ് ആണല്ലോ "

"അതേ."

ഹായ് പറഞ്ഞു ഞങ്ങൾ അന്ന് പിരിഞ്ഞു.

പിന്നെ പതിവായി കാണും
കാര്യം പറയും
പെൺ മനസുകൾ പങ്കുവെയ്ക്കും
ഒരുമിച്ചു ചായ കുടിക്കും
എനിക്ക് ചില ലേഡീസ് ഐറ്റംസ് എല്ലാം
അവൾ വാങ്ങി തരും..

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു.

"ഞങ്ങളെ പോലെ ഒരുങ്ങി നിൽക്കാനേ ആഗ്രഹം ഉള്ളോ അതോ
ആണിന്റെ ചൂട് അറിഞ്ഞു കൂടെ കിടക്കാൻ ആഗ്രഹം ഉണ്ടോ"

"എന്തെ?.

💬 Comments

View all comments