Chapter Title : മായമോഹിനി ഫ്രം ചെന്നൈ [മഞ്ജുള]
"രണ്ടു കൂട്ടർ ആണ് ഇങ്ങനെ ഞങ്ങളെ
നോക്കി വെള്ളം ഇറക്കുന്നത്
ഒന്നു തന്നെപോലെ പെണ്മനസ് ഉള്ള
പൊട്ടച്ചികൾ.
പിന്നെ ഞങ്ങളെ ഈ കോലത്തിൽ വീട്ടിലോ മറ്റോ കൊണ്ടുപോയി ആസ്വദിക്കാൻ ആകാത്ത പൊട്ടച്ചി സ്നേഹികൾ."
"എന്താ പ്രശ്നം? "
"കാഴ്ച്ചയിൽ ഞങ്ങളും പെണ്ണല്ലേ
വീട്ടിൽ കൊണ്ടപോകാൻ പറ്റാത്തവർ ഉണ്ട്.
അവർക്ക് തന്നെ പോലെ ആൺ ലുക്ക് ഉള്ള പൊട്ടച്ചികളെയെ ഒക്കു."
"നിങ്ങളെ ആകുമ്പോൾ ധൈര്യമായി എവിടെയും കൊണ്ട് പോകാം.
അങ്ങിനെ ഒരാൾ ഇപ്പൊ ഉണ്ട്
ഒരു പൊട്ടച്ചിയെ വേണം എന്നു പറഞ്ഞു
എനിക്ക് നിന്നെയാണ് ഓർമ വന്നത്
പോകുന്നോ."
എന്റെ ഉടലാകെ ഒരു തണുപ്പ് പടർന്നു.
"പേടിക്കേണ്ട സേഫ് ആണ് പിന്നെ
ഒരു അങ്കിൾ ആണ്
ഓക്കേ യാണെങ്കിൽ
തിയതിയും സമയവും നീ
തീരുമാനിച്ചാൽ മതി."
"എനിക്ക് സൺഡേ മാത്രമേ ഓഫ് ഉള്ളൂ."
"അപ്പോൾ സമ്മതം ആണ്
കൊച്ചു കള്ളി"
അവൾ എന്റെ കവിളിൽ നുള്ളി.
"ഞാൻ പറയാം "
"പിന്നെ ഒരു ക്രീം വാങ്ങിച്ചോ
ഹെയർ ഒന്നും ഇല്ലാതെ വെണ്ണപോലെ ഇരിക്കണം ദേഹം
എന്നാലേ അവർക്ക് ഇഷ്ടമാകു."
"പിന്നെ പോകുമ്പോൾ എന്നെ കണ്ടിട്ട് പോകാവു
നല്ല ഒരു ജോഡി ഡ്രസ്സ് ഞാൻ തരാം "
"നിന്റെ സൈസ് എത്രയാടി "
വിദ്യ എന്റെ മാറിടത്തെ കൈകൊണ്ട് അളന്നു.
ഞാൻ ആകെ പൂത്തുലഞ്ഞു നിന്നു..
"അപ്പൊ സൺഡേ മറക്കണ്ട".
അങ്ങനെ
കാത്തിരുന്ന ഞായറാഴ്ച്ച വന്നു.
വിദ്യ പറഞ്ഞപോലെ രോമങ്ങൾ പോയപ്പോൾ ശരീരം വെണ്ണപോലെ മൃദുലം.
കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു ചെറു നാണം വന്നു എന്നെ മൂടി.
ഏതാനം മണിക്കൂറുകൾക്കുള്ളിൽ
💬 Comments
View all comments