0%

Chapter Title : മായരാഗം പോലെ 2 [MJ]

Author : @@@@ Read All Parts 502

പ്രണയം രജിസ്റ്റർ മാരേജിൽ കലാശിച്ചു. കൂടെ നിന്നു സഹായിച്ചത്... ഞാൻ പ്രണയിച്ച വിവേകിൻ്റെ കൂട്ടുകാരൻ പ്രസാദ് ആണ്.

സഹായിക്കുന്നതിൽ അവൻ നല്ല ഉത്സാഹം കാണിക്കുന്നത് കണ്ട് ഞാൻ നോക്കി പോയി.

ആദ്യ രാത്രിയിൽ അവൻ്റെ മുറിയിൽ എത്തിയ നവവധുവിൻ്റെ നാണം എന്നിൽ അസ്തമിച്ചു.

അവനും പ്രസാദും ചേർന്ന് ശരീരം പങ്കിടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. പിന്നെയാണ് മനസ്സിലായത് എല്ലാം ചതിയാണ് എന്ന്.

കഴിഞ്ഞ ഒരു വർഷമായി വിവേക് അല്ല പ്രസാദ് ആണ് എന്നെ പ്രണയിച്ചത്. എന്നേ അല്ല എൻ്റെ ശരീരത്തെ.. അവരുടെ വിനോദം അവർ ആര് കെട്ടിയാലും ആ പെണ്ണിനെ ഒന്നിച്ചു ഭോഗിച്ച് അവളെ ഉപദ്രവിച്ചു അവളുടെ നിലവിളി കേട്ട് വിനോദം കണ്ടെത്തുക എന്നത് ആയിരുന്നു.

അവർ രണ്ടു പേരും എനിക്കു സഹിക്കാൻ പറ്റാത്ത രീതിയിൽ ഉപദ്രവിക്കുകയും എൻ്റെ കന്യാകാത്വം കവർന്നു എടുക്കുകയും ചെയ്തു.

രണ്ടേ രണ്ടു ദിവസം അവരുടെ ക്രൂരത ഞാൻ അനുഭവിച്ചു. എങ്ങനെയോ അവരിൽ നിന്ന് ഞാൻ രാത്രി രക്ഷപ്പെട്ടു. അവർ എന്നെ കാറിൽ

പിന്തുടർന്ന് കൊണ്ടിരുന്നു. ഏതോ മറവിൽ ഒളിച്ച ഞാൻ അവരുടെ നിലവിളി കേട്ടു. ഏതോ

കണ്ടെയ്നറുമായി അവരുടെ കാർ കൂട്ടിയിടിച്ചു.

ഞാൻ തിരികെ എങ്ങനെയോ വീട്ടിൽ എത്തി. അവിടെ നിന്ന് എൻ്റെ കൂട്ടുകാരിയെ ഫോണിൽ ബന്ധപ്പെട്ടു. അവൾ അച്ഛനെ കൂട്ടി വന്നു എന്നേ കണ്ടൂ. എല്ലാം ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

അവർ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി. അവൾ പഠിക്കുന്നത് ചെന്നൈയില് ആണ്. വീട് ഇവിടെയും.. ഒരു മാറ്റം നല്ലത് ആണെന്ന്

💬 Comments

View all comments