0%

Chapter Title : മായടീച്ചർ 9

Author : kkstories Read All Parts 137

അതിൽ നിന്നും ഫ്രണ്ടിന്റെ പേര് പ്രസാദ് ആണ് എന്ന് മനസ്സിലായി.... പ്രസാദ്:- ഒന്നും പറയണ്ട ടീച്ചറെ...... നിങ്ങളുടെ പോലെ അല്ലല്ലോ....... മാസാമാസം ആരും തന്നെ ശബളം തരില്ലല്ലോ...... ജീവിക്കാൻ വേണ്ടി കഷ്ടപെടുകയാണ് ഷഹാന:- മംംംം കഷ്ടപ്പെട്ട് സമ്പാദിച്ച് സമ്പാദിച്ച് കോഴിക്കോടും കണ്ണൂരും പിന്നെ വയനാടും നിങ്ങളുടെ കയ്യിലാണ് എന്നാണ് കേൾക്കുനതല്ലോ... പ്രിൻസിപ്പൽ:- അത് മാത്രമല്ല ഇപ്പോൾ മൈസൂരിലും മംഗലാപുരത്തും പുതിയ ഫാം ഹൗസ്സും തുടങ്ങിയിടുണ്ട്........ ഷഹാന:-ആണോ... പ്രസാദേട്ടാ..... എങ്കിൽ ചിലവ് വേണം കേട്ടോ... പ്രസാദ്:- ചിലവ് എല്ലാം ശരിയാകാം....... ആരാ നിങ്ങളുടെ കൂടെ വന്നത്...... ഷഹാന:- അത് എൻറെ കൂടെ ജോലി ചെയ്യുന്ന ടീച്ചർ ആണ്...... നമ്മുടെ മാത്സ് സാറിനു പകരം വന്നതാ...... അപ്പോളാണ് പ്രിൻസിപ്പൽ എന്നെ കണ്ടത് എന്ന് തോന്നുന്നു..... പ്രിൻസിപ്പൽ:- ടീച്ചറെ അകതേക് കയറി ഇരിക്കൂ...... ഞാൻ അകത്തേക്ക് കയറി പ്രിൻസിപ്പാലിന് അഭിമുഖമായിരുന്നു..... അതിനുശേഷം ഞാൻ എല്ലാവരേയും നോക്കി..... എൻറെ നോട്ടം കണ്ടിടാവണം.. പ്രിൻസിപ്പൽ തന്നെ പ്രസാദിനെ പരിജയപെടുത്തി പ്രിൻസിപ്പൽ:- ടീച്ചറെ ഇത് പ്രസാദ്..... എൻറെ സുഹൃത്ത് ആണ്...... അത് പോലെ ബിസിനസ് പാട്ണറും ആണ്....... ഞാൻ പ്രസാദിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....്‌. അവര് തിരിച്ചു ം പുഞ്ചിരിച്ചു...... പ്രസാദ്:- അപ്പോളെ ഞാൻ ഇറങ്ങുകയാണ്..... രാത്രിയിൽ എറണാകുളം വരെ പോകാനുളളതാ.....അതിനു മുമ്പ് കുറിച്ച് ആളുകളെ കാണാൻ ഉണ്ട് ഷഹാന;- അല്ല ഇന്ന് ഞങ്ങൾക് ചെലവ് തരാം എന്ന് പറഞ്ഞിട്ട് ....... പ്രസാദ്:- ഓ..... മറന്നിട്ടില്ല.... ടീച്ചർക് എന്താണ് വേണ്ടത്..... ഷഹാന:- എന്തായാലും കുഴപ്പമില്ല ..... നല്ല കനത്തിൽ പോന്നോട്ടെ..... പ്രസാദ്:- ഏതായാലും നിങ്ങൾ ഇപ്പോൾ പോവില്ലല്ലോ.... ഞാൻ ഒന്ന് പുറത്ത് പോയിവരാം അതും പറഞ്ഞു പ്രസാദ് പുറത്തേക്ക് പോയി...്‌. അപ്പോൾ ആണ് ഞാൻ ആളെ ശരിക്കും ശ്രദ്ധിച്ചത്...്.. വെളള മുണ്ടും ഷർട്ടും ആണ് വേഷം..... ഏകദേശം 5അടി 8 ഇഞ്ച് ഉയരം... മിതമായ ശബ്ദത്തിലുളള സംസാരം .....കാണാൻ മോശമല്ലാത്ത പേർസണിലിററി...... പെട്ടെന്ന് പ്രിൻസിപ്പലിൻറെ ശബ്ദം ആണ് എന്നെ ആ നോട്ടത്തിൽ നിന്നും പിൻതിരിപ്പിചത്..... ഞാൻ നോക്കുപോൾ ഷഹാനയും സാറും എന്നെ തന്നെ നോക്കി ഇരിക്കുന്നു..... പ്രിൻസിപ്പൽ:-

💬 Comments

View all comments