0%

Chapter Title : മായടീച്ചർ 9

Author : kkstories Read All Parts 451

പാട്ണറും ആണ്....... ഞാൻ പ്രസാദിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....്‌. അവര് തിരിച്ചു ം പുഞ്ചിരിച്ചു...... പ്രസാദ്:- അപ്പോളെ ഞാൻ ഇറങ്ങുകയാണ്..... രാത്രിയിൽ എറണാകുളം വരെ പോകാനുളളതാ.....അതിനു മുമ്പ് കുറിച്ച് ആളുകളെ കാണാൻ ഉണ്ട് ഷഹാന;- അല്ല ഇന്ന് ഞങ്ങൾക് ചെലവ് തരാം എന്ന് പറഞ്ഞിട്ട് ....... പ്രസാദ്:- ഓ..... മറന്നിട്ടില്ല.... ടീച്ചർക് എന്താണ് വേണ്ടത്..... ഷഹാന:- എന്തായാലും കുഴപ്പമില്ല ..... നല്ല കനത്തിൽ പോന്നോട്ടെ..... പ്രസാദ്:- ഏതായാലും നിങ്ങൾ ഇപ്പോൾ പോവില്ലല്ലോ.... ഞാൻ ഒന്ന് പുറത്ത് പോയിവരാം അതും പറഞ്ഞു പ്രസാദ് പുറത്തേക്ക് പോയി...്‌. അപ്പോൾ ആണ് ഞാൻ ആളെ ശരിക്കും ശ്രദ്ധിച്ചത്...്.. വെളള മുണ്ടും ഷർട്ടും ആണ് വേഷം..... ഏകദേശം 5അടി 8 ഇഞ്ച് ഉയരം... മിതമായ ശബ്ദത്തിലുളള സംസാരം .....കാണാൻ മോശമല്ലാത്ത പേർസണിലിററി...... പെട്ടെന്ന് പ്രിൻസിപ്പലിൻറെ ശബ്ദം ആണ് എന്നെ ആ നോട്ടത്തിൽ നിന്നും പിൻതിരിപ്പിചത്..... ഞാൻ നോക്കുപോൾ ഷഹാനയും സാറും എന്നെ തന്നെ നോക്കി ഇരിക്കുന്നു..... പ്രിൻസിപ്പൽ:- ഷഹാന ടീച്ചറുടെ കാര്യം പറഞ്ഞിരുന്നു...... 9ഉം 10ഉം മാത്രമാണ് ഇവിടെ ട്യൂഷൻ എടുക്കുനത്........ പിന്നെ ഉള്ളത് എൻട്രൻസ് കോച്ചിംഗ് ക്ളാസ് ആണ്........ അതും മാത്സും സയൻസും മാത്രം..... അതും് ശനിയാഴ്ച യും ഞായറാഴ്ച യൂം മാത്രമാണ് ഉളളത് .......ടീച്ചർക് ബുദ്ധിമുട്ടിവില്ലലോ... ഞാൻ:- 10 വരെ പ്രശ്നമല്ല........ ബാക്കി ഞാൻ ശ്രമിച്ചു നോക്കാം പ്രിൻസിപ്പൽ:- ഇപ്പോൾ ഒരു 10 ൻെറ ബാച്ച് വരാൻ ഉണ്ട്..... ഒന്ന് ട്രയൽ നോക്കുന്നോ...... ഞാൻ ഷഹാന യെ നോക്കി.... ഷഹാന:- നീ ഒന്ന് നോക്ക്...... ബുദ്ധിമുട്ട് ആണേൽ ഇപ്പോൾ തന്നെ

💬 Comments

View all comments