മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ [ആനീ]

📖 Completed

👁 1.4M views ❤ 881 likes 💬 147 comments

"ഡി എണീക്ക് എന്തൊരു ഉറക്കവാ സാധാരണ പെണ്ണുങ്ങൾ ഓക്കേ കെട്ടിയോൻ പോകുന്നതിനു മുമ്പേ എനിക്കും അവർക്ക് വേണ്ടതൊക്കെ ചെയ്യും ഇതെന്നാ ഒരു കിടത്തവാടി നിന്നെ കെട്ടിയതു തന്നെ അബദ്ധം ആയല്ലോ. റോയ് മായയെ ഒന്നും കൂടി തട്ടി വിളിച്ചു " കുറച്ചും കൂടി ഉറങ്ങട്ടെ റോയ്ചാ മായ പുതപ്പിൽ വീണ്ടും ചുരുണ്ടു കൂടി "

📚 Chapters

2 published

Related Stories

💬 Comments

View all comments