0%

Chapter Title : മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ [ആനീ]

Author : ആനീ Read All Parts 7.3K

മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ

Mayayude Master Class Review | Author : Anne


"ഡി എണീക്ക് എന്തൊരു ഉറക്കവാ സാധാരണ പെണ്ണുങ്ങൾ ഓക്കേ കെട്ടിയോൻ പോകുന്നതിനു മുമ്പേ എനിക്കും അവർക്ക് വേണ്ടതൊക്കെ ചെയ്യും ഇതെന്നാ ഒരു കിടത്തവാടി നിന്നെ കെട്ടിയതു തന്നെ അബദ്ധം ആയല്ലോ. റോയ് മായയെ ഒന്നും കൂടി തട്ടി വിളിച്ചു " കുറച്ചും കൂടി ഉറങ്ങട്ടെ റോയ്ചാ മായ പുതപ്പിൽ വീണ്ടും ചുരുണ്ടു കൂടി " ഡി എണീക്ക് ചുമ്മാ കളിക്കല്ലു റോയ് അവളുടെ പുതപ്പ് എടുത്തു ദുരെ എറിഞ്ഞു മായ ചാടി എണീച്ചു,,

""എന്താ ഏട്ടാ ഇത് ഏട്ടൻ പോയ്യി കഴിഞ്ഞാൽ പകൽ ഫുൾ ബോറടി ആണ് അപ്പോൾ ഒന്നു കിടന്നാൽ ഉറക്കം വരില്ല ഇപ്പോൾ അല്ലെ കിടക്കാൻ പറ്റു അതാ ഞാൻ മായ കുറച്ചു ദേഷ്യം ഭാവിച്ചു പറഞ്ഞു "" "

അതിന് നിന്നോട് പകല് ഇവിടെ ഇരിക്കാൻ ആര് പറഞ്ഞു ഈ മൈസൂർ കറങ്ങി കണ്ടുടെ ഇവിടുന്നു 2 മിനിറ്റ് നടന്നാൽ മൈസൂർ പാലസ്സ് ആയ്യി അതൊക്കെ ഒന്ന് കണ്ടു കുറെ ഫോട്ടോസ് ഓക്കേ എടുക്ക് അല്ലാതെ ഏതു നേരവും ഈ ഫ്ലാറ്റ്ൽ തന്നെ നിന്നാൽ നിനക്ക് വട്ടു പിടിക്കും പിന്നെ എനിക്ക് ലീവ് കിട്ടുമ്പോൾ സൂ എല്ലാം ഞാൻ കൊണ്ടുപോയി കാണിക്കും """

""പിന്നെ ഇവിടെ വന്നിട്ടു രണ്ട് മാസം ആയ്യി ഒരു ഞയർ പോലും അവധി ഇല്ലല്ലോ ഇയാൾക്ക് """ ,,,ഒരു ഹോസ്പിറ്റലിൽ ആകുമ്പോ അതിന്റെതായ തിരക്ക് ഇല്ലേ മായേ അതല്ലേ നിന്റെ ചേട്ടായി

💬 Comments

View all comments