0%

Chapter Title : മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ [ആനീ]

Author : ആനീ Read All Parts 9.5K

""അല്ലെടി സത്യം ഞാൻ പറഞ്ഞാൽ നിനക്ക് മനസ്സിലാകൂല എന്നെ ഒരു വിലയും ഇല്ലല്ലോ ഞാൻ പോട്ടെ ഇന്ന് രാവിലെ തന്നെ തിരക്കാണ് റോയ് അവൾക്ക് വീണ്ടും ഒരു ഉമ്മ കൂടി കൊടുത്തു പുറത്തു ഇറങ്ങി പോയ്യി മായ ബാൽക്കണിയിൽ ചെന്നു നിന്നു കാർ എടുത്തു പോകുന്ന അവനു ഒരു ടാറ്റാ കൊടുത്തു എന്നിട്ടും അകത്തോട്ടു വന്നു പല്ല് തേച്ചു ചായ കുടിച്ചു..

റോയ് പറഞ്ഞത് പോലെ കുറച്ചു മോഡേൺ ആയ്യി നടക്കാൻ 12 ക്ലാസ്സ്‌ മുതല് അവക്കും ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ അമ്മച്ചിയും അപ്പച്ചനും എതിരായിരിന്നു ഒരു കുഞ്ഞി മിഡി പോലും ഇടാൻ അവരു സമ്മദിക്കില്ല പിന്നെ അതൊക്കെ മനസ്സിൽ ഒതുക്കി ഇപ്പോൾ അതിനു തന്നെ മടിയായി ഇനി റോയ്ച്ചന് അതാ ഇഷ്ടം എന്നാൽ പോയ്യി കുറച്ചു ഡ്രസ്സ്‌ മേടിക്കാം പിന്നെ റോയ് പറഞ്ഞത് പോലെ പാലസ്സ് ഓക്യ ഒന്ന് ചുറ്റി കാണാലോ

എന്തായാലും പുറത്തു ഇറങ്ങണം ഇവിടെ ഇരുന്നു ബോർ അടിക്കുവാ ആരേലും കുട്ടു ഉണ്ടാരുന്നു എങ്കിൽ നന്നായേനെ സാരവില്ല ഒറ്റക് തന്നെ പോകാം അവൾ തീരുമാനിച്ചു.. മായ വേഗം തന്നെ കുളിച്ചു. ഒരു ചുവപ്പ് ബ്രായും അതിന്റെ തന്നെ പാന്റീസും ഇട്ടു പിന്നെ പെറ്റികോട്ടും ഒരു വെള്ള കളർ അനാർക്കലി കുർത്തി എടുത്തു ഇട്ടു കണ്ണാടിയുടെ മുമ്പിൽ നിന്നു സുന്ദരിയാണ്

റോയ് പറഞ്ഞത് പോലെ ആ വിടർന്ന കണ്ണുകളിൽ അവൾ ഐ ബ്രോ എഴുതി ചുണ്ടുകൾ ഒന്ന് കടിച്ചു വിട്ടു ലിപ്സ്റ്റിക് അവൾ ഉപയോഗിക്കാറില്ല അല്ലാതെ തന്നെ ഒരു ചാമ്പക്ക നിറം അയിരിന്നു ചുണ്ടുകൾക്ക്

💬 Comments

View all comments