0%

Chapter Title : മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ [ആനീ]

Author : ആനീ Read All Parts 9.5K

. പിന്നെ കാലുകളിൽ ഉയർത്തി വച്ചു നഗത്തിൽ ഇട്ട ചുവന്ന സ്യൂട്ടസ്സ് പോയോ എന്നു നോക്കി ഇല്ല അവ പോയിട്ടില്ല മായ പിന്നെയും നേരെ നിന്നു കണ്ണാടി നോക്കി ഒന്നും കൂടി വെളുത്തു താൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ ഒത്തിരി പ്രൊപോസൽ വന്നിട്ടുണ്ട് അതിലേറെ പോകുന്ന സാലത്തൊക്കെ പൂവാലന്മാർ പുറകെയും കൂടാറുണ്ട്

എന്നാലും താൻ ആരെയും മൈൻഡ് ചെയ്യാറില്ല റോയ്ച്ചന്റെ ആലോചന വന്നപ്പോൾ പോലും തീരുമാനം എടുത്തത് അപ്പച്ചനയ്യിരിന്നു പൊതുവെ താൻ ആരോടും നോ പറയാറില്ല അത് കൊണ്ട് തന്നെ ആരോടും മിണ്ടല്ല് എന്നു അമ്മച്ചി പറയും എന്തേലും കുഴപ്പത്തിൽ പോയ്യി ചാടും പോലും അവൾ അതൊക്കെ ചിന്തിച്ചു കൊണ്ട് നിളൻ മുടി ചികി കില്പ് ഇട്ടു വച്ചു എന്നിട്ടു കോബ്രയുടെ സെന്റ് എടുത്തു അടിച്ചു.

ഫോണും എടുത്തു വാതിൽ ലോക്ക് ചെയ്തു പുറത്തിറങ്ങി സമയം 10.30 ആയ്യി കാണും നല്ല തിരക്കുണ്ട് ഓഫീസിൽ പോകുന്നവർ ടുറിസ്റ്റുകൾ പണിക്കാർ പിന്നെ ജങ്ഷനിൽ മലയാളികളുടെ വണ്ടി തടഞ്ഞു നിർത്തി പൈസ ഇരന്നു മേടിക്കുന്ന പോലിസ്സ്കാർ ഇവർക്കൊക്കെ കർണാടക സർക്കാർ ശമ്പളം ഒന്നും കൊടുക്കുന്നില്ലേ മായ മനസ്സിൽ ഓർത്തു നടന്നു നടന്നു അവൾ പലസ്സിന് മുമ്പിൽ എത്തി എല്ലാ കന്നഡക്കാരും തന്നെ ശ്രെദ്ധിക്കുന്നുണ്ട്

ഇവരൊക്കെ എന്താ ഇങ്ങനെ നോക്കുന്നെ അത്രക്കും സുന്ദരിയാണോ താൻ അവൾ പാസ്സ് എടുത്തു അകത്തു കയറി ഫോണിൽ പലസ്സിന്റെ മുമ്പിൽ നിന്നു ഒരു സെൽഫി എടുത്തു. പെട്ടെന്ന് തന്റെ അടുത്തോട്ടു ഒരു ചെക്കൻ വരുന്നത് അവൾ ശ്രെദ്ധിച്ചു ഒരു 28 വയസ്സ് തോന്നിക്കും ഒരു വൈറ്റ്

💬 Comments

View all comments