0%

Chapter Title : മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ [ആനീ]

Author : ആനീ Read All Parts 9.6K

അകത്തു കയറി മായ അവിടെ ഉള്ള സോഫയിൽ ഇരിക്കുന്നുണ്ടായിരിന്നു

""ഇതു കുറെ ഉണ്ടല്ലോ ഉള്ളില് വന്ന സന്തോഷം പുറത്തു കാണിക്കാതെ മായ ചോദിച്ചു …

""" ഇതു മൊത്തം മായ്ക്ക് ഉള്ളതാ ഇനിയും ഉണ്ട് വരാൻ….

ഓക്കേ വരുൺ ക്യാമറ എടുക്കു .. വരുൺ ഡി.എസ്. എൽ. ആർ ക്യാമറ എടുത്തു ഓൺ ചെയ്തു മായയെ നോക്കി ഒരു പിച്ചർ എടുത്തു എന്നിട്ടു അത് പരിശോദിച്ചു

"ക്യാമറ ഓക്കേ സർ. ""ഓക്കേ ജോണി ഒരു ലാപ്ടോപ് എടുത്തു ഓൺ ചെയ്തു ഒരു ഓൺലൈൻ സൈറ്റിൽ കേറി അവരുടെ ഒരു ഡ്രസ്സ്‌ സെലക്ട് ചെയ്തു ഒരു ബ്ലു ജീൻസ് പാന്റും വൈറ്റ് കളർ സ്ലീവ്ലെസ് ബനിയനും അതിന്റെ മേലെ ഒരു ബ്ലു ജിൻസ്സ് ജകാറ്റും ധരിച്ചു നിക്കുന്ന ഒരു യുവതി എന്നിട്ടു അതെ ഡ്രസ്സ്‌ എടുത്തു ജോണി മായയുടെ നേരെ നീട്ടി അവൾ അത് മേടിച്ചു..

"""എവിടെയാ ഡ്രസ്സ് ചേഞ്ച്‌ റൂം മായ ചോദിച്ചു,,,

ആ കാണുന്ന പച്ച കർട്ടൻ മറച്ച ഒരു ഏരിയ കണ്ടോ അത് ജോണി കൈ ചുണ്ടി കാണിച്ചു മായ അങ്ങോട്ട്‌ നോക്കി ഭിത്തിയിൽ നിന്നും ഒരു ജി. ഐ. പൈപ്പ് ചതുരത്തിൽ ഫിറ്റ് ചെയ്തിരിക്കുന്നു അതിൽ പച്ച കർട്ടൻ കൊളുത്തി ഇട്ടിരിക്കുന്നു താൻ നിന്നാൽ തന്റെ മുട്ടിനു താഴെയായി മാത്രവേ ആ കർട്ടന് ഇറക്കം ഉള്ളു

""""മായ എന്താ ആലോചിക്കുന്നത് വേഗം മാറി വാ നമുക്ക് കുറെ ഷോട്ട് എടുക്കണം അവൾ പിന്നെ ഒന്നും ആലോചിച്ചില്ല കർട്ടൻ മാറ്റി ഉള്ളിൽ കയറി അതിന്റെ

💬 Comments

View all comments