Chapter Title : മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ [ആനീ]
മേടം" വരുൺ മായയും വിളിച്ചു കൊണ്ട് ഒരു ഗ്ലാസ് ഡോർ തുറന്നു അകത്തു കയറി വലിയൊരു ഹാളിൽ നിറയെ വസ്ത്രശേകരം അയിരിന്നു അവിടെ ഓഡർ അനുസരിച്ചു ഒരോ ഡ്രെസ്സുകൾ തൊഴിലാളികൾ അഡ്രെസ്സ് വച്ചു പാക്ക് ചെയ്യുന്നുണ്ടായിരിന്നു അവൾ അതും നോക്കി രണ്ടാമത്തെ ഹാളിലോട്ടു കടന്നു അവിടെ ടോയ്സ് എന്നു എഴുതി വച്ചിട്ടുണ്ട് ബട്ട് എല്ലാം പാക് ചെയ്തു വച്ചിട്ടുണ്ട് അവിടെ ഒരു തൊഴിലാളിയെ പോലും കണ്ടും ഇല്ല അതിന്റെ അവസാനമായി ഓഫീസ് എന്ന ബോർഡ് കണ്ടു അവർ ഡോർ തുറന്നു അകത്തു കയറി… അവിടെ ഒരു കരുത്തു തടിച്ച ഒരു 45 വയസ്സ് തോന്നിക്കുന്ന ഒരാൾ
ഇരിക്കുന്നുണ്ടായിരിന്നു മായയെ കണ്ട പാടെ ആയാൽ എണീച്ചു അവൾക് നേരെ കൈകൾ നീട്ടി. ഷെയ്ക്ക് ഹാൻഡ് നൽകി ""
ഹലോ മായ ഞാൻ ഇ ഔട്ട്ലെറ്റ് മാനേജർ ആണ് എന്റെ പേര് ജോണി കണ്ണൂർ ഇരിട്ടിയിലാണ് വിട് വരുൺ മെസ്സേജ് ചെയ്താരുന്നു അവൻ എല്ലാം പറഞ്ഞു കാണും അല്ലെ " പറഞ്ഞു സർ മായ "" മായ അവിടെയൊക്കെ നോക്കി കൊണ്ട് പറഞ്ഞു
""അപ്പോൾ റെഡിയല്ലേ "" റെഡി സാർ,,
ജോണി ഓഫീസിൽ തന്നെ ഉള്ള ഒരു വാതിൽ തുറന്നു അവളെയും കുട്ടി അകത്തു കയറി അത് മറ്റൊരു വലിയ ഹാൾ ആയിരിന്നു അവൾ അത്ഭുതപെട്ടുപോയി ആ ഹാൾ ഓരോ പാർട്ട് ആയ്യി തിരിച്ചു ഫുൾ സെറ്റ് ഇട്ടു വച്ചിരിക്കുന്നു പുൽത്തകിടി, പൂൾ,വലിയൊരു വിട്, ഒരു വീടിന്റെ ഹാൾ, കിച്ചൻ, ബെഡ്റൂം, ബാത്ത്റും, ബാൽക്കണി, ലൈബറി, ടെന്നീസ് കോർട്ട്. ജിം
💬 Comments
View all comments