Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
ബിഹേവ് ചെയ്തപ്പോൾ ഞാനല്പം പേടിച്ചു. അന്ന് ഞാനാ പൈസ കൊടുത്തപ്പോൾ അമ്മക്കുണ്ടായ സന്തോഷം മാഷൊന്നു കാണണമായിരുന്നു.. നിനക്ക് ജീവിതത്തിൽ ഒരുപാട് നന്മ്മയുണ്ടാവുമെന്നാ അമ്മ പറഞ്ഞെ ""
"" ഇതൊക്കെയല്ലേ മോളെ നമ്മുടെ സന്തോഷം..... ""
""വേറെയൊരു സന്തോഷവും മാഷിനില്ലേ?""
""അല്ല ഇതെപ്പോൾ മുതൽ തുടങ്ങി ഈ മാഷേ! വിളി "" അവൾ ആദ്യമായിട്ടാണ് അങ്ങനെ വിളിക്കുന്നത്.
""അങ്ങനെ വിളിക്കണമെന്ന് തോന്നി.. ന്തേയ് ഇഷ്ടായില്ലേ "" തല ചരിച്ചു എന്നെ നോക്കി അവൾ ചോദിച്ചു..
""നീ എന്ത് വേണെങ്കിലും വിളിച്ചോ.. ചോദിച്ചെന്നേയുള്ളു.""
""എന്നാ പറ എന്തിനാ എന്റെ ഫോട്ടോ വരച്ചത്......"" ആ ചോദ്യത്തോടെ ഞാനല്പം പതറാൻ തുടങ്ങി.
""അത്.. പിന്നെ. എനിക്ക് വരക്കണമെന്ന് തോന്നി.. വരച്ചു."" അവളെ നോക്കാതെ കൂളായി ഞാൻ മറുപടി പറഞ്ഞു..
"" ഇത്രെയും ആളുകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം വരയ്ക്കാൻ കാരണം "" അവൾ വിടുന്ന ലക്ഷണമില്ല..
""അത് പിന്നെ... "" എനിക്കുത്തരം മുട്ടി.. ഇനി ചേച്ചി പറഞ്ഞത് പോലെ നേരെ ചൊവ്വേ സംസാരിക്കാം..
""Mm മനസിലായി മാഷേ.. ഗായത്രി ചേച്ചി എന്നോടെല്ലാം പറഞ്ഞിരുന്നു "" ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
""എന്നിട്ടെന്തിനാടി ഇങ്ങനെയിട്ട് എന്നെ ടെൻഷനടിപ്പിക്കുന്നെ "" അവളുടെ മുഖത്തു നോക്കി ഞാൻ ചോദിച്ചു..
""പണ്ട് ഏഴാം ക്ലാസിൽ നിന്നു ഹൈസ്കൂളിലേക്ക് മാറിയപ്പോൾ എന്റെ തൊട്ടപ്പുറത്തെ ക്ലാസ്സിലെ മിടുക്കനായ ഒരു വിഷ്ണുവിനെ എനിക്കറിയാമായിരുന്നു.. ആരോടും മിണ്ടാത്ത എന്നാൽ അധ്യാപകർക്ക് അഭിമാനമായ വിഷ്ണുവിനെ.. അന്ന് ടീച്ചറിന്റെ ചിത്രം വരച്ചു കയ്യടി നേടിയ ആ എട്ടാം ക്ലാസ്സ്കാരനോട് എനിക്ക് തോന്നിയ പ്രണയം!! തുറന്നു
💬 Comments
View all comments