0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.9K

കാട്ടി അവൾ ചോദിച്ചു..

""ഒന്നുമില്ല "" ഗ്ലാസ്‌ വാങ്ങുന്നതിനിടയിൽ ഞാൻ മറുപടി പറഞ്ഞു..

ആ സമയത്തു എല്ലാവരും ഒരുമിച്ചു വന്നു.. ഞങ്ങൾ എല്ലാവരും മെറിനു ഗിഫ്റ്റ് നൽകാനായി സ്റ്റേജിലേക്ക് നടന്നു. ഞങ്ങളുടെ മെറി മോൾക്ക് എന്നെഴുതിയ വലിയൊരു ബോക്സ്‌ അവൾക്കു നൽകി.. ആർപ്പുവിളികളും ഫോട്ടോയെടുക്കലും ഒരു 20 മിനിറ്റോളം സ്റ്റേജ് ഞങ്ങൾ ഏറ്റെടുത്തു..

പിന്നെ പലരും ഭക്ഷണം കഴിക്കാൻ പോയി.. ഞാനും ഭക്ഷണം കഴിക്കാൻ ഇരുന്നു.. കൂടെയിരുന്നത് ക്ലാസ്സിലെ മറ്റു പെൺകുട്ടികൾ ആയിരുന്നു.. സ്വാതി അപ്പുറത്തെ ടേബിളിൽ ഇരുന്നു.. ഞാൻ കൂട്ടുകാരികളോട് ഓരോ തമാശ പറഞ്ഞു ചിരിക്കുമ്പോഴും സ്വാതി എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞു തണുപ്പുള്ള അന്തരീക്ഷത്തിൽ ഒരു ചെടിയിൽ പിടിപ്പിച്ച led ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ചെന്നു നിന്നതും മനസിന്‌ സന്തോഷമേക്കുന്ന കാഴ്ചയായി സ്വാതി അടുത്തേക്ക് വന്നു. അവൾ വന്നപ്പോഴേ ഒരു സുഗന്ധം അനുഭവപ്പെട്ടു.. വല്ലാത്തൊരു ഫീൽ ശരീരത്തിലേക്കും മനസിലേക്കും കയറി കൂടി..

""എന്താണ് മാഷേ ഒറ്റയ്ക്ക് നിൽക്കുന്നെ "" ആ സമയത്തു അവളുടെ ശബ്ദം വളരെ ഭംഗിയുള്ളതായി തോന്നി.

""ഒന്നുമില്ല.. പോകണ്ടേ ""

""Mm പോകണം.. ഞാനൊരു കാര്യം ചോദിച്ചോട്ടെ നിന്നോട് ""

""Mm ചോദിക്ക് ""

""മിനിഞ്ഞാന്ന് പൈസ തരാൻ വന്നപ്പോൾ എന്തിനാ എന്നോട് ചൂടായതു ""

""ഓഹ് നീയിപ്പോഴും അതോർത്തു നടക്കുകയാണോ ""

""അങ്ങനെയൊന്നുമില്ല.. എന്നാലും ചോദിച്ചെന്നേയുള്ളു ""

""ഉം, പിന്നെ ദേഷ്യം വരാതിരിക്കോ.. അത് നിനക്ക് ഞാൻ തന്നതാണ്. പിന്നെ അതിന്റെ ബാക്കിയാണെന്നും പറഞ്ഞു പൊക്കിപിടിച്ചോണ്ട് വരേണ്ട വല്ല ആവശ്യവും ഉണ്ടോ ""

""Sorry. പിന്നെ നീയെങ്ങനെ

💬 Comments

View all comments