0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.9K

ഉറക്കില്ല ""

""എനിക്കും ഉറക്കം വരുന്നില്ല.. ഉറങ്ങുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല ""

""എനിക്ക് മാഷ് വരച്ച ആ ചിത്രം ഒന്നയച്ചു തരുമോ ""

ഞാൻ ഉടനെ ആ ചിത്രം ഫോട്ടോയെടുത്തു അയച്ചു കൊടുത്തു.

""നോക്കിയിട്ട് അഭിപ്രായം പറ ""

അൽപ സമയം കഴിഞ്ഞാണ് മറുപടി വന്നത്..

""എന്ത് ഭംഗിയാടാ ഇതിനു.. ഒറിജിനൽ പോലെയുണ്ട്.. ഒരു കുറ്റവും പറയാൻ സാധിക്കുന്നില്ല.. ""

""ഞാനീ ഫോട്ടോ കയ്യിൽ വച്ചാണ് കിടക്കുന്നതു...""

""ദുഷ്ടനാ.. നീ. ഇത്രെയും ദിവസം എനിക്ക് നീ കാണിച്ചു തന്നില്ലല്ലോ ""

""ഇപ്പോൾ കണ്ടില്ലേ.. ഇഷ്ടായില്ലേ ""

""ഇഷ്ട്ടായൊന്നോ.. ഒത്തിരി ഒത്തിരിയിഷ്ടായി.. എന്നാലും നീ എൻറെ.... അവിടെയൊക്കെ ഇങ്ങനെ ഓപ്പൺ ആക്കി വരക്കണ്ടായിരുന്നു ""

""എവിടെയൊക്കെ "" അവളുടെ വായിൽ നിന്നും അത് കേൾക്കാനുള്ള കൊതികൊണ്ട് ഞാൻ ചോദിച്ചു..

""നിനക്കറിയാമല്ലോ.. ഞാൻ പറയില്ല ""

""പ്ലീസ്‌ പറ.. എന്നോടല്ലേ.. എന്റെ മാത്രമല്ലെ നീ പറ ""

""Mm. ഈ വയറൊക്കെ ഇങ്ങനെ വരച്ചിരിക്കുന്നെ. ആരെങ്കിലും കാണില്ലേ.. ഗായത്രി ചേച്ചിയൊക്കെ കണ്ടില്ലേ.. ശേ എനിക്ക് നാണമാവുന്നു ""

""വേറെയാരും കണ്ടില്ലല്ലോ. ഇനി കാണിക്കുകയുമില്ല.. അത് എനിക്ക് സ്വന്തമാണ് ""

""കളിയാക്കല്ലേ ""

""കളിയാക്കിയതല്ല.. അതെനിക്ക് മാത്രമാണ്. അല്ലെ?""

""Mm ""

""ഞാനീ ഫോട്ടോയിലെ വയറിൽ ഒരുമ്മ വച്ചോട്ടെ.. ""

""അയ്യേ വേണ്ട. എനിക്ക് മടിയാവുന്നു ""

""എന്നാൽ ഞാൻ ഉമ്മ വെക്കാൻ പോകുവാ.. Ummaaa.. കിട്ടിയോ?""

""Mm കിട്ടി ""

""ഇക്കിളിയായോ ""

""പോടാ ദുഷ്ടാ.. അങ്ങനെ പറയല്ലേ ""

""എന്റെ പെണ്ണിനോട് എന്തും എനിക്ക് പറയാം. പറ്റില്ലെങ്കിൽ

💬 Comments

View all comments