Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
വിളിച്ചത് നന്നായി. ഇല്ലെങ്കിൽ അവിടെ കിടന്നു ഉറങ്ങിയേനെ. പിന്നെ ചേച്ചിയെ കാണേണ്ട കാര്യവും ഉണ്ട് ""
""അതെന്താ വേറൊരു കാര്യം ""
""ഇന്നലെ സ്വാതിയോട് കുറെ നേരം സംസാരിച്ചു. അവൾക്കു ഇഷ്ടമാണെന്ന് പറഞ്ഞു. "" പക്ഷെ ഞാൻ പറഞ്ഞത് കേട്ടിട്ട് ചേച്ചിക്ക് പഴയ ഒരു സന്തോഷമില്ലായിരുന്നു.. എങ്കിലും ചിരിച്ചു എന്നോട് അഭിനന്ദനങ്ങൾ അറിയിച്ചു.. അതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചതുമില്ല..
"" ഇവിടെ ആരുമില്ലേ ചേച്ചി "" വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
""ഇല്ലെടാ അവരൊക്കെ കല്യാണത്തിന് പോയി. അതല്ലേ നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞെ ""
"""എന്നാ പിന്നെ സമയം കളയണ്ട.. നമുക്ക് തുടങ്ങാം. ""
""Ok റൂമിൽ നിന്നും ചെയ്യാൻ കഴിയുമോ ""
""അതിനെന്താ.. ആവിശ്യത്തിന് സ്ഥലമുണ്ടല്ലോ..""
""എന്നാ വാ ""
ഞങ്ങൾ രണ്ടു പേരും വാതിലൊക്കെ അടച്ചു സാധനങ്ങളുമെടുത്തു റൂമിൽകയറി. ഞാൻ ബോർഡ് ഒക്കെ എടുത്തു സെറ്റ് ആക്കി..
""ഞാനെങ്ങനെയാ നിക്കണ്ടേ ""
""ചേച്ചിക്ക് എങ്ങനെയുള്ള ഫോട്ടോ ആണ് വേണ്ടേ?""
""അത് നീ സ്വാതിയുടെ ഫോട്ടോ വരച്ചില്ലേ. അതുപോലെ ""
""അതിനു ഇങ്ങനെയുള്ള ഡ്രെസ് പോരാ... ആ ഫോട്ടോയിൽ കാണുന്ന പോലെയുള്ള ഡ്രസ്സ് ഇട്ടോണ്ട് വരണം.""
""അപ്പൊ നീ അവരെയൊക്കെ നോക്കിയാണോ വരചെ?""
""ചേച്ചിയല്ലേ പറഞ്ഞെ ഇത് പോലെ നിൽക്കാമെന്നു.. അത് കൊണ്ടു പറഞ്ഞതാ.. ഇല്ലെങ്കിലും കുഴപ്പമില്ല ""
""വേണ്ട.. ഞാൻ ഡ്രസ്സ് മാറ്റാം."" അതും പറഞ്ഞു ഏതോ ഒരു സാരിയുമെടുത്തു ചേച്ചി മറ്റൊരു റൂമിൽ പോയി മാറ്റി വന്നു.. എന്റെ മുന്നിൽ വന്നു നിന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു!!.
ഒരു
💬 Comments
View all comments