Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
നിൽക്കാൻ പറഞ്ഞിട്ട് ചേച്ചി എന്റടുത്തേക്ക് വന്നു..
""എന്താടാ പ്രേമം തുടങ്ങിയല്ലേയുള്ളു.. അതിനു മുന്നേ ദേഹത്ത് പിടിക്കലും തൊടലും തുടങ്ങിയോ.."" അല്പം ദേഷ്യത്തോടെ എന്നോട് ചോദിച്ചു.
""അതിനെപ്പോൾ തൊട്ടു.. വെറുതെ പറയല്ലേ ചേച്ചി ""
"!ഓഹ് പിന്നേയ് ഒരു പുണ്ണിയാളൻ വന്നിരിക്കുന്നു.. ഞാൻ കണ്ടല്ലോ അവൾ നിന്നെ നുള്ളുന്നത്.. ദേ നിന്റെ സ്വഭാവം ഇന്നലെ ഞാൻ കണ്ടതല്ലേ. അടങ്ങിയോതുങ്ങി ഇരുന്നോണം "" അത് പറയുമ്പോൾ അവളുടെ മുഖത്തു കുശുമ്പും നാണവും എല്ലാം ഉണ്ടായിരുന്നു.
""Ok ചേച്ചി പറയുന്നത് പോലെ.. അല്ല ഈ ഗൗരി ചേച്ചിക്ക് നമ്മൾ ഇന്നലെ വരച്ച ചേച്ചിയുടെ ചിത്രം അയക്കാൻ പറ്റില്ലേ? ""
""ആ അത് ഞാൻ ചോദിച്ചതാ.. ആ ചിത്രം പറ്റില്ല അതിനു കുറെ നിയമങ്ങൾ ഉണ്ട്.. അതൊക്കെ അവള് പറഞ്ഞു തന്നോളും ""
""ആഹ് ശരിയായാൽ മതിയായിരുന്നു. ""
""അതൊക്കെ ശരിയാവും.. പിന്നെ അവളുടെ ചിത്രം വരക്കുമ്പോൾ വരയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.. എനിക്ക് നിന്നെ പേടിയാ "" ഒരു ഉപദേശം പോലെ ചേച്ചി പറഞ്ഞു..
""ഓഹ് ആയിക്കോട്ടെ "" ഞാൻ കളിയാക്കിയപ്പോൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു അവൾ പോയി.. തിരിഞ്ഞു നടക്കുന്ന രണ്ടു പേരുടെയും ചന്തികൾ നോക്കി ഞാൻ ക്ലാസ്സിൽ കയറി..
നേരെ സ്വാതിയുടെ അടുത്ത് ചെന്നു.. അപ്പോഴേക്കും ക്ലാസിലെ പെൺപിള്ളേർ അവളെ പൊതിഞ്ഞിരുന്നു.. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എല്ലാവരും മാറിത്തന്നു..
""എന്താണ് എല്ലാവരും ചോദിക്കുന്നെ ""
""ചോദിക്കാൻ മാത്രം ഉണ്ടാക്കി തന്നിട്ടല്ലേ നീ പുറത്തു പോയെ "" ആള് കലിപ്പിലാണ്.
""എന്ത് പറ്റി കലിപ്പിലാണല്ലോ "" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
💬 Comments
View all comments