0%
Chapter 1

❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda | Read All Parts | 👁 741 |

""

""ഹാ അതുമതി, അല്ല നീ എല്ലാർക്കും ചിത്രം വരച്ചുകൊടുക്കാറുണ്ടെന്നു പറഞ്ഞു.. എന്നിട്ട് എനിക്കൊന്നു വരച്ചു തന്നില്ലാലോ ""

""അതിനു ചേച്ചി ഇപ്പോഴല്ലേ മിണ്ടുന്നേ.. പിന്നെ വരച്ചു കഴിഞ്ഞാൽ മറ്റുള്ളവരൊക്കെ പൈസ തരും ""

""ഹോ അപ്പോൾ വരക്കുന്നതിനു നിനക്ക് പൈസ വേണമായിരിക്കും അല്ലെ "" കണ്ണുകൾ ഉരുട്ടി എന്നോട് ചോദിച്ചു.

""പോ ചേച്ചി. എന്നോട് സംസാരിച്ചില്ലേ അത് മതി.. അത് തന്നെ ധാരാളം ""

""ആഹാ. ഞാൻ ആ ദിവസങ്ങളിൽ തന്നെ നിന്നോട് മിണ്ടാൻ വന്നതാണല്ലോ നീയല്ലേ മൈൻഡ് ചെയ്യാത്തെ ""

""അത്... അന്നൊക്കെ ഒരു മടിയായിരുന്നു.. പിന്നെ അതങ്ങു ശീലായി പോയി ""

""ഹും എന്നാലും എന്തൊരു കൂട്ടായിരുന്നു നമ്മൾ. അതൊക്കെ മറന്നു നമ്മൾ തെറ്റിയത്... ഹോ വിശ്വസിക്കാൻ കഴിയുന്നില്ല.""

""എല്ലാം ദൈവത്തിന്റെ കളികൾ "" അതും പറഞ്ഞു ഞാൻ ചിരിച്ചു..

""ദൈവത്തിന്റെയല്ല.. അവന്റെ #$##"" തെറി പറഞ്ഞോന്നൊരു സംശയം

""അല്ല അന്ന് ചേച്ചി എന്തിനാ അങ്ങോട്ട് ആ നേരത്തു വന്നേ ""

""അതന്നു നിന്നെ കാണാൻ വേണ്ടി തന്നെ വന്നതാ.. അപ്പോഴല്ലേ നിന്റെ ഷൂട്ടിങ് കണ്ടത്.""

""എന്റെ പോന്നു ചേച്ചി എന്തിനാ ആ സമയത്തു വന്നേ.. ആദ്യമായിട്ടാ ഇങ്ങനെ ഒരു കാഴ്ച കിട്ടുന്നെ അതങ്ങട്ട് കൊളമാക്കി... മാത്രല്ല ആ പാവങ്ങൾ ഇത്തിരി നേരം സംസാരിച്ചിരിക്കാൻ വന്നതാ അതും കൊളമാക്കി ""

""നിനക്ക് നാണമില്ലേ അതൊക്കെ വിഡിയോ എടുക്കാൻ ""

""എന്തിനു നാണിക്കണം. ആ പ്രായത്തിൽ ഒക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ മാത്രല്ലേ ഞാനും ചെയ്തുള്ളു..""

""എന്നാലും അതൊക്കെ മോശല്ലെടാ "

""അതൊന്നുമില്ല.. അവർകവിടെ വന്നു സുഖിക്കാമെങ്കിൽ നമുക്കത് കണ്ടാസ്വാധിക്കാം ""

""ശേ ഈ ചെക്കൻ ആകെ അലമ്പായിട്ടുണ്ട് ""

""ഓഹ് പിന്നെ.. ഒരലമ്പ്.. എന്തായാലും ചേച്ചി അന്നവർക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം പകുതിക്ക് ഒഴിവാക്കി ഓടേണ്ടി വന്നില്ലേ "" ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു..

""സത്യത്തിൽ അന്നവരുടെ ഓട്ടം കണ്ടു ഞാൻ ഒരുപാട് ചിരിച്ചതാ ""

""ചേച്ചിക്ക് ചിരി.. അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് ""

""പോടാ.., പിന്നേയ് എനിക്കൊരു പടം വരച്ചരാമോ? ""

""അതിനെന്താ വരക്കാലോ.. ഇന്നിനി വേണ്ടല്ലോ സമയം..?""

""ഇന്ന് വേണ്ട ഞായറാഴ്ച വരക്കാം.. നിനക്ക് വരയ്ക്കാൻ ഒരുപാട് ടൈം വേണ്ടേ ""

""ഫോട്ടോ അടിപൊളിയാവാണെങ്കിൽ കുറച്ചു കഷ്ടപ്പെടണം ""

""Mm വാ പോയി കൈ കഴുകാം ""

""ശരിയാ കൈ ഉണങ്ങി "" ഉണങ്ങിയ കൈ ഉയർത്തി ഞാൻ പറഞ്ഞു.

""അല്ല നീ വരച്ച ഫോട്ടോകൾ ഒന്നും കാണിച്ചില്ലല്ലോ ""

"" കുറച്ചൊക്കെ എന്റെ കയ്യിൽ ഉണ്ട്.."" കൈ കഴുകുന്നതിനിടയിൽ ഞാൻ അവളോട്‌ പറഞ്ഞു..

""അപ്പൊ ബാക്കി?""

""അതെല്ലാം വരക്കുന്നവർ കൊണ്ടു പോകും.. ചിലർക്ക് pdf ആക്കി അയക്കും അതിന്റെ കുറച്ചുണ്ട്.. പിന്നെ ഞാൻ പേർസണൽ ആയി ചിലതു വരക്കും.. അത് പക്ഷെ ആർക്കും കാണിക്കില്ല ""

""അതെന്താ കാണിക്കാതെ? നീ വരച്ചതല്ലേ നല്ല പൊളിയായിരിക്കും.. എന്റെ ക്ലാസ്സിലെ കുറെ പെൺപിള്ളേർ നിന്റെ ആരാധികമാരാ ""

""കാണിക്കാം അപ്പോൾ

💬 Comments

View all comments