0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Author : Garuda Read All Parts 1.3K

call അറ്റൻഡ് ചെയ്തു.

""നീയെവിടെ. ഞാൻ തന്നെ വിളിക്കണമെന്നുണ്ടോ?"" ദേഷ്യത്തിൽ ഫോണെടുത്ത ഉടനെ അവൾ തുടങ്ങി..

""പോന്നു മോളൂസേ ഞാൻ പണിയിലാണ്. വൈകുന്നേരം എത്തിയിട്ട് വിളിക്കാം.. പോരെ ""

""അയ്യോ sorry ടാ, ഞാൻ വെറുതെ പറഞ്ഞതാ.. നീ ഫ്രീ ആയിട്ട് വിളിക്ക്‌ ""

""അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ?""

""ഇല്ല ""

""എന്നാ ശരി ഞാൻ വിളിക്കാം "" ഫോൺ കട്ട്‌ ചെയ്തതും എന്നെ തന്നെ നോക്കി നിൽക്കുകയാണ് കാത്തു..

ഒരു sorry പറഞ്ഞുകൊണ്ട് ഞാൻ ഉടനെ പണി തുടങ്ങി..

""എന്തൊരു കേറിങ് ആണെടാ.. പൈങ്കിളിയാണോ ""

""ഏത് പ്രേമമെടുത്താലും സ്വകാര്യ നിമിഷങ്ങളിൽ അതിൽ മുഴുവൻ പൈങ്കിളി ആയിരിക്കും..""

""ആയിരിക്കും, നമുക്ക് എക്സ്പീരിയൻസ് ഒന്നുമില്ലല്ലോ ""

""അതിനാദ്യം പ്രണയിക്കണം ""

""അതുവേണ്ട ""

""എന്നാ പിന്നെ മിണ്ടാതിരിക്ക്..""

""Mm""

""ഈ പ്രണയത്തിനു അത്ര ഫീലുണ്ടോടോ "" ഒരു മൗനത്തിനു ശേഷം അവൾ വീണ്ടും ചോദിച്ചു..

""പ്രണയത്തിന്റെ ഫീൽ അതൊരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് ""

""എനിക്ക് കുറച്ചു കാര്യങ്ങളുണ്ട് ഞാൻ ആലോചിച്ചിട്ട് പറയാം ""

"Mm""

""കഴിയാനായോ, നേരം കുറെ ആയല്ലോ ""

""അരമണിക്കൂറു കൂടി ""

പിന്നെയുള്ള മൗനത്തിനു ശേഷം ഞാൻ സംസാരിക്കുന്നതു ചിത്രം പൂർത്തിയായപ്പോഴാണ്..

""കഴിഞ്ഞു, ഇനി വേണെങ്കിൽ വന്നു നോക്കിക്കോ "" ഞാനതു പറഞ്ഞതും അവളുടെ വേഷം പോലും ശ്രദ്ധിക്കാതെ അവൾ ഓടിവന്നു.. മുലകൾ കിടന്നാടി.. അവ മുറിഞ്ഞു ചാടുമോന്നു വരെ ഞാൻ കരുതി.. ഇടക്ക് ഒരു നിമിഷം മാത്രം ആ നിപ്പിളിൽ നിന്നും മാറിയതുണി അവൾ നേരെയാകിയിടുന്നതിനിടയിൽ കിട്ടിയ സമയം കൊണ്ടു ആ

💬 Comments

View all comments